Category: National
National
ജന്തർമന്തർ ഇനിമുതൽ പ്രതിഷേധ വേദിയല്ല; ഡൽഹി പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്രത്തിന്റെ ഗൂഢനീക്കമെന്ന് വിമർശനം
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ, ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കി ഡൽഹി പൊലീസ് (ഡി-നോട്ടിഫൈ ചെയ്തു). പ്രതിഷേധങ്ങൾക്കായി പുതിയ മൂന്ന് സ്ഥലങ്ങൾ [more…]
ഗ്യാനേഷിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കും; ഭരണഘടന സംരക്ഷിക്കാൻ പോരാട്ടം തുടരും’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തർ പ്രക്ഷോഭകർക്കും നേതാക്കൾക്കും നേരെ പോലീസും കേന്ദ്ര സർക്കാരും നടത്തുന്ന അടിച്ചമർത്തലുകളിൽ അതിരൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് ഡൽഹി നഗരത്തെ ഒന്നാകെ ജയിലിലടച്ച് കേന്ദ്രം [more…]
അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; കസ്റ്റഡിയിലായതിനാൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിൽ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെയെ ഡൽഹിയിൽ പോലീസ് കരുതൽ തടങ്കലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുത്തശ്ശി സവിത്രിബായ് ശങ്കർ ദീപ്കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള ജന്മഗ്രാമത്തിൽ വെച്ചായിരുന്നു അന്ത്യം. [more…]
‘ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചിട്ടും വട്ടംകറക്കുന്നു’; കസ്റ്റഡിയിലുള്ള നേതാക്കളെ ഇറക്കാതെ ഡൽഹി പോലീസ്; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത പ്രമുഖ സി.പി.ഐ.എം നേതാക്കളോട് സാമാന്യ മര്യാദപോലുമില്ലാതെ പോലീസ് പെരുമാറുന്നതായി ജോൺ ബ്രിട്ടാസ് എം.പി. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും നേതാക്കളെ ഒരു കരുതൽ തടങ്കൽ കേന്ദ്രത്തിലും പ്രവേശിപ്പിക്കാതെ പോലീസ് വാഹനത്തിൽ നഗരം [more…]
അഭിജിത് ദീപ്കെയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ഡൽഹിയിൽ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രതിഷേധം; പി.എം. ആർഷോ അടക്കമുള്ളവർ കസ്റ്റഡിയിൽ
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി പ്രഖ്യാപിച്ച ജന്തർ മന്തർ പ്രക്ഷോഭത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് പോലീസിന്റെ വൻ വേട്ട. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയെ [more…]
‘വോട്ട് ചോരി’ ആരോപണം രാഷ്ട്രപതി അംഗീകരിച്ചെന്ന വാദം തെറ്റ്; രാഹുൽ ഗാന്ധിയുടേത് നുണപ്രചരണമെന്ന് കേന്ദ്രം
ന്യൂഡൽഹി: ‘വോട്ട് ചോരി’ (വോട്ട് തട്ടിപ്പ്) ആരോപണങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുകൂല നിലപാട് സ്വീകരിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും [more…]
ഗ്യാനേഷിന്റെ രാജിക്കായി ജെൻ സി വിദ്യാർത്ഥികൾ തെരുവിലേക്ക്; ‘ജന്തർ മന്തർ 2.0’ പ്രക്ഷോഭം ഇന്ന്; മെട്രോ റൂട്ടുകളിൽ നിയന്ത്രണം
ന്യൂഡൽഹി: കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെയും (CJP) പ്രമുഖ ഇടത് യുവജന-വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന ‘ജന്തർ മന്തർ 2.0’ പ്രക്ഷോഭം [more…]
‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’; സി.ജെ.പി സമരത്തിന്റെ പേരിൽ ഡൽഹിയിൽ ഗതാഗതം തടയുന്നതിനെതിരെ സുപ്രീം കോടതി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ, ട്രെയിൻ സർവീസുകൾ പൂർണ്ണമായി അടച്ചിടാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം [more…]
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും; തീരുമാനത്തിന് യു.പി മന്ത്രിസഭയുടെ അംഗീകാരം
ലഖ്നൗ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകാൻ തീരുമാനം. വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്’ എന്ന് [more…]
മാസപ്പടി കേസ്: സിംഗിൾ ബെഞ്ചിന്റെ വിധി ആരും ആഘോഷിക്കേണ്ട; കോൺഗ്രസ് ഇരട്ടത്താപ്പിന് മറുപടി പറയേണ്ടിവരുമെന്ന് എ.എ. റഹീം
ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക് കേസിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഒരു രാഷ്ട്രീയ വേട്ടയാണെന്നും, ആരും ഈ വിധി ഇപ്പോൾ ആഘോഷിക്കേണ്ടെന്നും എ.എ. റഹീം എം.പി. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്ന് ഡൽഹിയിൽ [more…]
