Estimated read time 1 min read
Kerala News Thiruvananthapuram

‘സുപ്രീംകോടതി നിരീക്ഷണങ്ങൾ സി.പി.ഐ.എം നിലപാടുകൾക്കുള്ള അംഗീകാരം; അധികാരം പരിധി വിടരുതെന്ന് ഇ.ഡിക്ക് കോടതിയുടെ താക്കീത്’: എം.വി ഗോവിന്ദൻ

0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ സി.പി.ഐ.എം ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾക്കുള്ള അംഗീകാരമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന ആവേശകരമായ തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസിൽ എൻഫോഴ്‌സ്‌മെന്റ് [more…]

Estimated read time 0 min read
Breaking News Kerala News Thrissur

പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ സംഭവം; ഫാസ്ടാഗ് പെയ്മെന്റിൽ വീഴ്ച പറ്റിയത് ബാങ്കിനെന്ന് വിശദീകരണം

0 comments

തൃശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച പറ്റിയത് ബാങ്കിനെന്ന് അധികൃതർ. തങ്ങൾ പെയ്മെന്റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും, ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. ടെൻഡർ [more…]

Estimated read time 1 min read
Entertainment News

‘മേജർ രവിയെ ട്രോളുന്നവർ ഈ ചരിത്രം കൂടി അറിയണം’; ദാവൂദ് ഇബ്രാഹിം വെളിപ്പെടുത്തലിന് പിന്നാലെ പിന്തുണയുമായി വൈറൽ കുറിപ്പ്

0 comments

കൊച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ താൻ പദ്ധതിയിട്ടിരുന്നെന്നും കോവിഡ് വ്യാപനത്തെ തുടർന്ന് അത് നടക്കാതെ പോയെന്നും മേജർ രവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും ട്രോളുകളുമാണ് അദ്ദേഹത്തിന് [more…]

Estimated read time 1 min read
Breaking News Delhi Kerala News

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം; കേസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

0 comments

ന്യൂഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘ഓരോ കുഞ്ഞിനും മികച്ച വിദ്യാഭ്യാസവും തുല്യാവസരവും ഉറപ്പാക്കണം’; വിജയദശമി ആശംസകൾ നേർന്ന് പിണറായി വിജയൻ

0 comments

തിരുവനന്തപുരം: അക്ഷരലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകൾക്ക് വിദ്യാരംഭ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓരോ കുഞ്ഞിനും മികച്ച വിദ്യാഭ്യാസവും തുല്യമായ അവസരങ്ങളും ലഭിക്കുന്ന സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അറിവിനും [more…]

Estimated read time 1 min read
Kerala Kozhikode News

350 കോടിയുടെ സ്പർശ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: പരാതിക്കാരനെ ഉടമ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ; വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

0 comments

കോഴിക്കോട്: വൻലാഭം വാഗ്ദാനം ചെയ്ത് ജ്വല്ലറി നിക്ഷേപത്തിന്റെ പേരിൽ 350 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ ‘സ്പർശ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ഉടമ നിക്ഷേപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയായ ആർ.ആർ ആക്ഷൻ [more…]

Estimated read time 1 min read
News

‘സഭയിലെ പരാമർശം ജനീഷ് കുമാറിനെ ഉദ്ദേശിച്ചല്ല’; പരിവേഷ് പോർട്ടൽ വിവാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി ഷിബു ബേബി ജോൺ

0 comments

ഗവി: നിയമസഭയിൽ പരിവേഷ് പോർട്ടലുമായി ബന്ധപ്പെട്ട് താൻ നടത്തിയ വിവാദ പരാമർശം കെ.യു. ജനീഷ് കുമാർ എം.എൽ.എയെ ഉദ്ദേശിച്ചായിരുന്നില്ലെന്ന് വിശദീകരിച്ച് വനംമന്ത്രി ഷിബു ബേബി ജോൺ. ഗവി സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി മുൻനിലപാടിൽ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത; നിയമവിരുദ്ധ സ്പാകൾക്കെതിരെ കർശന നടപടിയെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവം പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേസിൽ അന്വേഷണം [more…]

Estimated read time 1 min read
Breaking News Delhi Kerala News

സി.എം.ആർ.എൽ – എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ വിധി നിർണ്ണായകം

0 comments

ന്യൂഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ വിജിലൻസ് എഫ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിന് പുറമെ മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണ [more…]

Estimated read time 1 min read
Kerala News

ഹരിശ്രീ കുറിച്ച് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്; നാടെങ്ങും ഇന്ന് വിദ്യാരംഭം, നന്മയുടെ വിജയമായി വിജയദശമി ആഘോഷം

0 comments

കുരുന്നുകൾ അക്ഷരമധുരം നുകർന്ന് അറിവിന്റെ വിശാലമായ ലോകത്തേക്ക് പിച്ചവെക്കുന്ന വിജയദശമി ദിനമാണ് ഇന്ന്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ വിപുലമായി നടക്കുകയാണ്. അക്ഷരങ്ങൾ [more…]