Author: admin
എളുപ്പത്തിന് പിന്നാലെ പോയി പണിവാങ്ങരുത്; ദോശമാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
തിരക്കേറിയ ജീവിതത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ എളുപ്പവഴികൾ തേടുന്നവരാണ് മിക്കവരും. ഇതിന്റെ ഭാഗമായി അപ്പത്തിനോ ദോശയ്ക്കോ ഉള്ള മാവ് ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം ഭൂരിഭാഗം വീടുകളിലുമുണ്ട്. എന്നാൽ, വേണ്ടത്ര ശ്രദ്ധയില്ലാതെ മാവ് സൂക്ഷിക്കുന്ന [more…]
മധുര-ഗുരുവായൂർ എക്സ്പ്രസിലെ വിസ്റ്റാഡോം കോച്ച്: യു.ഡി.എഫിൽ അവകാശപ്പോര്; ഒരു തർക്കത്തിനുമില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ
കൊല്ലം: മധുര-ഗുരുവായൂർ എക്സ്പ്രസിൽ പുതുതായി അനുവദിച്ച വിസ്റ്റാഡോം ലക്ഷ്വറി കോച്ചിനെച്ചൊല്ലി യു.ഡി.എഫ് എം.പിമാർക്കിടയിൽ അവകാശപ്പോര്. തന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കോച്ച് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ‘നിവേദനം [more…]
സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് പത്തിടത്ത് മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ [more…]
തൃശൂർ പൂരം അട്ടിമറി: തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്ത് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി
തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് ഡി.ജി.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള ഔദ്യോഗിക അനുമതി തേടിയാണ് [more…]
പാമ്പാടിയിൽ സ്കൂട്ടർ ബസിനടിയിൽപ്പെട്ട് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
കോട്ടയം: പാമ്പാടിക്ക് സമീപം പതിമൂന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനി ആഷ്ലി, സുഹൃത്ത് കൃപ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം [more…]
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം ശക്തം; ഒക്ടോബർ 23-ന് രാജ്യവ്യാപക പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 23-ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പ്രകാശ് രാജ്, [more…]
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; സി.പി.ഐ.എം നേതാവ് കെ.പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന സി.പി.ഐ.എം നേതാവ് കെ.പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിനെ [more…]
ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ്പ്: അക്രമികൾ ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെയ്പ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അക്രമികളുടെ ആദ്യ ലക്ഷ്യം സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. മുംബൈയിലെത്തിയ പ്രതികൾ സൽമാൻ ഖാന്റെ വീട് നിരീക്ഷിച്ചിരുന്നെങ്കിലും, [more…]
ഹരിപ്പാട് കുഞ്ഞിന്റെ മരണം: നവജാത ശിശുവിനെ വിട്ടുനൽകില്ലെന്ന നിലപാടിലുറച്ച് അമ്മ; മകൻ മരിച്ച വിവരമറിഞ്ഞിട്ടും ഭാവവ്യത്യാസമില്ല
ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ, ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) വിട്ടുനൽകില്ലെന്ന നിലപാടിലുറച്ച് അമ്മ താര. മകൻ മരിച്ച വിവരം അധികൃതർ അറിയിച്ചിട്ടും അമ്മയിൽ യാതൊരു [more…]
‘സുപ്രീംകോടതി നിരീക്ഷണങ്ങൾ സി.പി.ഐ.എം നിലപാടുകൾക്കുള്ള അംഗീകാരം; അധികാരം പരിധി വിടരുതെന്ന് ഇ.ഡിക്ക് കോടതിയുടെ താക്കീത്’: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ സി.പി.ഐ.എം ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾക്കുള്ള അംഗീകാരമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന ആവേശകരമായ തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസിൽ എൻഫോഴ്സ്മെന്റ് [more…]
