Estimated read time 1 min read
Breaking News Kerala News Pathanamthitta

പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഒക്ടോബർ 24-ന് എൽ.ഡി.എഫ് ഹർത്താൽ; പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ പ്രതിഷേധിച്ച്

0 comments

പത്തനംതിട്ട: പരിസ്ഥിതിലോല മേഖല (ബഫർസോൺ) കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഒക്ടോബർ 24-ന് എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം [more…]

Estimated read time 0 min read
Trending Stories Viral

ഭർത്താവിനൊപ്പം ഇരിക്കാൻ സീറ്റ് നൽകിയില്ല; വിമാനയാത്രയ്ക്കിടെ യുവതി മൂന്ന് മണിക്കൂർ പൊട്ടിക്കരഞ്ഞെന്ന് ട്രാവൽ ബ്ലോഗർ; വീഡിയോ വൈറൽ

0 comments

വിമാനയാത്രയ്ക്കിടെ ഭർത്താവിനൊപ്പം ഇരിക്കാൻ സീറ്റ് മാറിനൽകണമെന്ന യാത്രക്കാരിയുടെ ആവശ്യം നിരസിച്ച അമേരിക്കൻ ട്രാവൽ ബ്ലോഗറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കൻ ട്രാവൽ ബ്ലോഗറായ ടോമിക്കോ ഹാർവിയാണ് ഇസ്താംബൂളിൽ നിന്ന് വാഷിങ്ടൺ ഡി.സിയിലേക്കുള്ള പത്ത് മണിക്കൂർ [more…]

Estimated read time 1 min read
Health Lifestyle News

കാർഷിക മേഖലയിൽ പുതിയ സാങ്കേതികവിദ്യ; രോഗങ്ങളും കീടബാധയും ഇനി ചെടികൾ തന്നെ വിളിച്ചുപറയും, ഒപ്പം ആശങ്കയോടെ കർഷകരും

0 comments

കാലിഫോർണിയ: കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി പുതിയ സാങ്കേതികവിദ്യ. വിളകൾക്ക് നേരിടുന്ന കീടബാധയും രോഗങ്ങളും ചെടികൾ തന്നെ കർഷകരെ അറിയിക്കുന്ന നൂതന വിദ്യ വികസിപ്പിച്ചിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള ‘ഇന്നർപ്ലാന്റ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനി. [more…]

Estimated read time 1 min read
Health Lifestyle

ഹൃദയാരോഗ്യം സംരക്ഷിക്കാൻ വ്യായാമവും മരുന്നുപോലെ കുറിച്ചുനൽകണം; പുതിയ പഠന റിപ്പോർട്ട് പുറത്ത്

0 comments

ഹൃദയാരോഗ്യ സംരക്ഷണത്തിനും ഹൃദ്രോഗങ്ങൾ തടയുന്നതിനും വ്യായാമവും ഒരു ചികിത്സാ രീതിയായി ഡോക്ടർമാർ കുറിച്ചുനൽകണമെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ (ACC) പുതിയ പഠന റിപ്പോർട്ട്. ജേണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ [more…]

Estimated read time 0 min read
International News

യെമനിൽ സഖ്യസേനാ ക്യാമ്പിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിയെ ലക്ഷ്യമാക്കിയെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തു

0 comments

ഏദൻ: പോരാട്ടം രൂക്ഷമായ യെമനിൽ സഖ്യസേനയ്ക്ക് നേരെ ഹൂതി വിമതരുടെ കനത്ത ആക്രമണം. ഏദൻ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള സൗദി സഖ്യസേനയുടെ ബദർ ക്യാമ്പിന് നേരെയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഇതിന് [more…]

Estimated read time 0 min read
Breaking News Delhi National News

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി; ചിത്രങ്ങൾ ആയുധമാക്കി പ്രതിപക്ഷം, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്

0 comments

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നിൽക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മന്ത്രിയുടെ മുൻ വാദങ്ങൾ പൊളിഞ്ഞെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രി [more…]

Estimated read time 0 min read
Breaking News Kerala Kottayam News

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവം: വൈക്കം സി.ഐ ഷമീർഖാന് സസ്പെൻഷൻ

0 comments

കോട്ടയം: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ ഷമീർഖാനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈക്കത്ത് ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ യു.പി.ഐ സംവിധാനങ്ങൾ വഴി [more…]

Estimated read time 1 min read
Alappuzha Kerala News

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മാതാവ്; ദൃശ്യങ്ങൾ പുറത്ത്, നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

0 comments

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ട് വയസുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ, ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കാനുള്ള ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) നീക്കങ്ങൾക്ക് തിരിച്ചടി. കുഞ്ഞിനെ വിട്ടുനൽകില്ലെന്ന മാതാവ് താരയുടെ കടുത്ത നിലപാടാണ് തുടർനടപടികളിൽ [more…]

Estimated read time 0 min read
Delhi National News

ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കൾക്ക് ജാമ്യം; അശുതോഷ് റാങ്കയും സൗരവ് ദാസും പുറത്തേക്ക്

0 comments

ന്യൂഡൽഹി: ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് പോലീസ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

കോവളം സ്പാ കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കുരുക്കിയത് ജി-പേ ഇടപാടുകൾ; അക്കൗണ്ടിലെത്തിയത് പ്രതിദിനം പതിനായിരത്തിലധികം രൂപ

0 comments

തിരുവനന്തപുരം: കോവളത്തെ അനധികൃത സ്പാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പീഡനക്കേസിൽ പ്രതിയായ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കുരുക്കായത് ഡിജിറ്റൽ പണമിടപാടുകളിലെ നിർണ്ണായക തെളിവുകൾ. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി കഴിഞ്ഞ മൂന്ന് [more…]