Category: News
News
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ, ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനങ്ങളിലെ തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് ഇന്ന് പി.സി.സി അധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡൽഹിയിൽ ഇന്നും വിദ്യാർത്ഥി-യുവജന സംഘടനകളുടെ [more…]
സ്കൂൾ കായികമേളയിലെ വേദി തകർന്നുവീണ സംഭവം: തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കടുത്ത് വാക്കേറ്റം
തൃശൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ വാക്കേറ്റം. സംഘാടനത്തെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്നും, ഉദ്ഘാടനം ചെയ്യാൻ ആളില്ലെന്ന് പറഞ്ഞതുകൊണ്ടാണ് പങ്കെടുത്തതെന്നും മേയർ നിജി [more…]
റൊണാൾഡോയോടുള്ളത് വ്യക്തിപരമായ ആരാധന മാത്രം; ‘സിയു’ ആഘോഷത്തെക്കുറിച്ച് വ്യക്തത വരുത്തി റാസ്മസ് ഹോയ്‌ലുണ്ട്
യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷമുള്ള തന്റെ ‘സിയു’ (Siu) ആഘോഷത്തിന് പിന്നിൽ ക്രിസ്റ്റിയാനോ റൊണാൾഡോയോടുള്ള ആദരവ് മാത്രമാണെന്ന് ഡെൻമാർക്ക് താരം റാസ്മസ് ഹോയ്‌ലുണ്ട്. പോർച്ചുഗൽ ദേശീയ ടീം റൊണാൾഡോയെ [more…]
ഭീഷണി ഫോൺ കോൾ; കന്റോൺമെന്റ് എസ്.ഐക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഫോൺ സംഭാഷണത്തിൽ കന്റോൺമെന്റ് എസ്.ഐ ജി. ഗോകുലിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്.എഫ്.ഐ [more…]
സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ; ടീമിലെ അംഗമായതിൽ അഭിമാനമെന്ന് പ്രതികരണം
ദുബായ്: കോക്പിറ്റിലുണ്ടായ ഭീകരാക്രമണ ശ്രമത്തിനിടെ വിമാനം സമയോചിതമായി അടിയന്തര ലാൻഡിങ് നടത്തി ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. സ്മിത്ത് മച്ചാർ ചികിത്സയിൽ കഴിയുന്ന [more…]
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി; വിചാരണ നടപടികൾ ഉടൻ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസ് വിചാരണഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബലാത്സംഗ കേസുകളിൽ വിചാരണ നടത്താനുള്ള അധികാരം [more…]
‘മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ പരാമർശം വിവാദത്തിൽ
മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി പൊന്നാനി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാർ. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വാഗതം ആശംസിച്ചു സംസാരിക്കവേ, മലപ്പുറം ജില്ല ‘മതമൗലിക വർഗീയവാദികളുടെ കൂടാണ്’ എന്ന് [more…]
വിദേശികൾക്ക് ഗോൾഡൻ പാസ്‌പോർട്ടുമായി അർജന്റീന; രാജ്യത്തേക്ക് നിക്ഷേപകരെ ക്ഷണിച്ച് സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും മറികടക്കാൻ വിദേശ നിക്ഷേപകർക്ക് പൗരത്വം നൽകുന്ന ‘ഗോൾഡൻ പാസ്‌പോർട്ട്’ പദ്ധതി പ്രഖ്യാപിച്ച് അർജന്റീന. പ്രസിഡന്റ് ഹാവിയർ മിലെയുടെ നിർദ്ദേശപ്രകാരം പാരീസിൽ നടന്ന നിക്ഷേപക സംഗമത്തിൽ വെച്ച് ധനമന്ത്രി ലൂയിസ് [more…]
കീവിൽ റഷ്യൻ ആക്രമണം; ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന പാലത്തിന് കേടുപാട്, ഗതാഗതം തടസ്സപ്പെട്ടു
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ വീണ്ടും ശക്തമായ ആക്രമണം നടത്തി. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന പാലങ്ങളിലൊന്നായ ‘നോർത്തേൺ ബ്രിഡ്ജി’ലെ ഓവർഹെഡ് വയറുകൾക്കാണ് ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. റഷ്യയുടെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് [more…]
ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബി.ജെ.പി; രാജീവ് ചന്ദ്രശേഖർ നേരിട്ട് ചർച്ച നടത്തും
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടൽ. മുതിർന്ന നേതാവ് രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുവരും തിങ്കളാഴ്ച നേരിട്ട് കൂടിക്കാഴ്ച നടത്തും. [more…]
