Category: News
News
കനത്ത മഴ; തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട്, വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ [more…]
എഐയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആമസോൺ; ഇന്ത്യയിലടക്കം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു
വീണ്ടും വൻ പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വൈറ്റ് കോളർ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. ഘട്ടംഘട്ടമായുള്ള പിരിച്ചുവിടൽ ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ [more…]
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ഐഫോൺ 16-നും സാംസങ് ഗ്യാലക്സി എസ് 25 അൾട്രായ്ക്കും വൻ ഓഫറുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട്ഫോണുകൾക്കും വൻ വിലക്കുറവ് പ്രഖ്യാപിച്ചു. സാംസങ്, ആപ്പിൾ, ഐക്യൂ, ഷാവോമി, വൺപ്ലസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സെയിലിലൂടെ വാങ്ങാനാകും. സെയിലിലെ [more…]
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ: പരിഹാരം ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ സിപിഐഎം ഹർത്താൽ
ഇടുക്കി: ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ഇടുക്കിയിൽ സിപിഐഎം ഹർത്താൽ ആചരിക്കും. ഹർത്താലിന് മുന്നോടിയായി ഒക്ടോബർ 15-ന് ലോക്കൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പശ്ചിമഘട്ട പരിസ്ഥിതി [more…]
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഡെങ്കിപ്പനി പടരുന്നു; 5 പൊലീസുകാർക്ക് രോഗബാധ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഡെങ്കിപ്പനി പടരുന്നു. ഇവിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവർ ചികിത്സ തേടി. മഴക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ഡെങ്കിപ്പനി [more…]
മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിൽ; 32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K മികവിൽ തിയേറ്ററുകളിൽ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 32 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ വീണ്ടും തിയേറ്ററുകളിൽ. 1994-ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഇപ്പോൾ റീ-റിലീസ് ചെയ്തിരിക്കുന്നത്. [more…]
ഷെഫീറിന്റെ ഭാര്യയായതുകൊണ്ടല്ല നിയമിച്ചത്, മറ്റൊരു ബയോഡാറ്റയും ലഭിച്ചില്ല; വിവാദത്തിൽ വിശദീകരണവുമായി സീമാറ്റ് ഡയറക്ടർ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിൽ (SIEMAT) അപേക്ഷ ക്ഷണിക്കാതെ താൽക്കാലിക നിയമനം നൽകിയെന്ന വിവാദത്തിൽ വിശദീകരണവുമായി ഡയറക്ടർ അരുൺ കുമാർ. ഷെഫീറിന്റെ ഭാര്യയായതുകൊണ്ടല്ല [more…]
‘വസ്ത്രധാരണം വ്യക്തിപരമായ അവകാശം, ഇടപെടാൻ മറ്റൊരാൾക്ക് അധികാരമില്ല’; ചുരിദാർ വിലക്കിയ സ്കൂൾ മാനേജർക്കെതിരെ ഹൈക്കോടതി
കൊച്ചി: ഏത് വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ തീരുമാനമാണെന്നും, ഇതിൽ നിയമപരമായ പിൻബലമില്ലാതെ ഇടപെടാൻ സമൂഹത്തിനോ മറ്റൊരാൾക്കോ യാതൊരു അവകാശവുമില്ലെന്നും ഹൈക്കോടതി. കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂളിൽ ചുരിദാർ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ [more…]
എംഎസ്‌സി എൽസ കപ്പൽ അപകടം: കോടതി നടപടികൾ വേഗത്തിലാക്കി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി
കൊല്ലം: എംഎസ്‌സി എൽസ കപ്പൽ അപകടത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട നഷ്ടപരിഹാര പാക്കേജ് വൈകുന്നത് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ വ്യക്തമാക്കി. കേസ് എത്രയും വേഗം [more…]
‘ധർമേന്ദ്ര പ്രധാൻ ആദ്യ വിക്കറ്റ്, ഗ്യാനേഷ്‌കുമാർ അടുത്തത്’; കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി സിജെപി കൺവീനർ
ഡൽഹി: വോട്ടുകൾ മോഷ്ടിച്ചും പട്ടികയിൽ നിന്ന് നീക്കം ചെയ്തുമാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായതെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്‌കെ ആരോപിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ജനങ്ങളുടെ മേൽ പൂർണ്ണ [more…]
