ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ഐഫോൺ 16-നും സാംസങ് ഗ്യാലക്സി എസ് 25 അൾട്രായ്ക്കും വൻ ഓഫറുകൾ

Estimated read time 0 min read

നാളെ ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട്ഫോണുകൾക്കും വൻ വിലക്കുറവ് പ്രഖ്യാപിച്ചു. സാംസങ്, ആപ്പിൾ, ഐക്യൂ, ഷാവോമി, വൺപ്ലസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സെയിലിലൂടെ വാങ്ങാനാകും.

സെയിലിലെ പ്രധാന സ്മാർട്ട്ഫോൺ ഓഫറുകൾ താഴെ നൽകുന്നു:

  • സാംസങ് ഗ്യാലക്സി എസ് 25 അൾട്രാ: 1,29,999 രൂപ ലോഞ്ച് വിലയുള്ള ഈ പ്രീമിയം ഫോൺ കൂപ്പൺ ആനുകൂല്യങ്ങൾ ഉൾപ്പെടെ 84,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.
  • ആപ്പിൾ ഐഫോൺ 16: 89,900 രൂപ ലിസ്റ്റ് വിലയുള്ള ഐഫോൺ 16 വൻ വിലക്കുറവോടെ 71,999 രൂപയ്ക്ക് ഈ ഫെസ്റ്റിവൽ സെയിലിലൂടെ സ്വന്തമാക്കാം.

+ There are no comments

Add yours