Estimated read time 0 min read
News

വീണ്ടും കർഷക ആത്മഹത്യ…തണ്ടപ്പേര് ലഭിച്ചില്ല എന്ന് ആരോപണം

0 comments

വീണ്ടും കർഷക ആത്മഹത്യ; അട്ടപ്പാടിയിൽ കർഷകൻ കൃഷിസ്ഥലത്ത് തൂങ്ങി മരിച്ചു പാലക്കാട് അട്ടപ്പാടിയിൽ കർഷകൻ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇരട്ടകുളം സ്വദേശി കൃഷ്‌ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസിൽ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് [more…]

Estimated read time 0 min read
News

കഴക്കൂട്ടം ബലാത്സംഗം; പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു

0 comments

കഴക്കൂട്ടം ബലാത്സംഗം; പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ചത് മധുര സ്വദേശി ബഞ്ചമിൻ. പ്രതിയെ പരാതിക്കാരിയായ പെൺകുട്ടി തിരിച്ചറിഞ്ഞു. മോഷണ ലക്ഷ്യത്തോടെ ഹോസ്റ്റലിൽ കയറിയ ഐടി ജീവനക്കാരിയെ പ്രതി ഉറങ്ങി [more…]

Estimated read time 1 min read
News

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന.

0 comments

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന. 200 രൂപ കൂട്ടി നിലവിലെ 1600 രൂപ 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പെൻഷൻ 2500 രൂപയാക്കുമെന്നാണ് LDF പ്രകടനപത്രികയിൽ [more…]

Estimated read time 0 min read
News

ചോറ്റാനിക്കരയിൽ ജ്യേഷ്‌ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു.കാരണം

0 comments

ക്രൂരം! ജ്യേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു വാക്കുതർക്കത്തെത്തുടർന്ന് ചോറ്റാനിക്കരയിൽ ജ്യേഷ്‌ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠൻ മാണിക്യനെ [more…]

Estimated read time 0 min read
News

നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് വിട്ടുനൽകി.. പക്ഷേ

0 comments

കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ദുൽഖറിന് തിരികെ കിട്ടി ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ അന്വേഷണം തുടരുന്നതിനിടെ, നടൻ ദുൽഖർ സൽമാൻ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനൽകി കസ്റ്റംസ്. ഹൈക്കോടതി നിർദേശത്തിലാണ് നടപടി. 20% ബാങ്ക് [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ്.

0 comments

ലക്ഷം തൊടാനാകാതെ സ്വർണം; ഇന്നത്തെ വില സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ്. പവന് 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 95,840 രൂപയിൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപ നൽകണം. [more…]

Estimated read time 0 min read
News

രാഷ്ട്രപതി നാളെ കേരളത്തിൽ

0 comments

രാഷ്ട്രപതി നാളെ കേരളത്തിലെത്തും ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ചയാണ് [more…]

Estimated read time 1 min read
News

ഫുട്ബോൾ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്

0 comments

അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക് അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്. ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത 2 ഗോളിനാണ് മൊറോക്കോ തകർത്തത്. ഇരട്ട ഗോൾ നേടിയ യാസിർ സാബിരിയാണ് മൊറോക്കയുടെ [more…]

Estimated read time 1 min read
News

വെജിറ്റബിൾ ബിരിയാണിക്ക് പകരം നോൺവെജ് ബിരിയാണി നൽകിയ ഹോട്ടലുടമയെ വെടിവെച്ച് കൊന്നു.

0 comments

നോൺ-വെജ് ബിരിയാണി നൽകി; ഹോട്ടലുടമയെ വെടിവെച്ച് കൊന്നു വെജിറ്റബിൾ ബിരിയാണിക്ക് പകരം നോൺവെജ് ബിരിയാണി നൽകിയതിന് ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. കാൻകെ പിത്തോറിയ റോഡിലുള്ള ഹോട്ടൽ ഉടമ വിജയ് കുമാർ [more…]

Estimated read time 0 min read
News

ഇന്ന് ദീപാവലി

0 comments

ഇന്ന് ദീപാവലി ഇന്ന് ദീപാവലി. ഹൈന്ദവ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളിലൊന്നാണിത്. രാവണനെ പരാജയപ്പെടുത്തി രാമൻ അയോധ്യയിലേക്ക് തിരികെ വന്ന ദിവസം വീടുകൾ ദീപാലംകൃതമാക്കി രാമനെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. ഗുജറാത്തിൽ കച്ചവടക്കാർക്കും വ്യവസായികൾക്കും ഇത് [more…]