സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ്.

Estimated read time 0 min read

ലക്ഷം തൊടാനാകാതെ സ്വർണം; ഇന്നത്തെ വില

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ്. പവന് 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 95,840 രൂപയിൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപ നൽകണം. സ്വർണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തിൽ വന്നിരുന്നത്. അതിവേഗമായിരുന്നു വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ട് ദിവസമായി സ്വർണവില കുറയുന്ന ലക്ഷണമാണ് കാണിക്കുന്നത്.

+ There are no comments

Add yours