ഫുട്ബോൾ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്

Estimated read time 1 min read

അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്

അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്. ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത 2 ഗോളിനാണ് മൊറോക്കോ തകർത്തത്. ഇരട്ട ഗോൾ നേടിയ യാസിർ സാബിരിയാണ് മൊറോക്കയുടെ വിജയശിൽപി. വിജയത്തോടെ ഘാനക്ക് ശേഷം ലോകചാംപ്യൻമാരാകുന്ന ആദ്യ ആഫ്രിക്കൻ രാജ്യം കൂടിയായി മൊറോക്കോ മാറി. 12-ാം മിനിറ്റിലെ ഫ്രീ കിക്കാണ് വിജയക്കുതിപ്പിന് തുടക്കമിട്ടത്. 29-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.

+ There are no comments

Add yours