Estimated read time 1 min read
News

സർക്കാർ ആശുപത്രിയിലെ OP സേവനങ്ങൾ തടസപ്പെടാൻ സാധ്യത

0 comments

സംസ്ഥാനത്തെ രോഗികൾക്ക് മുട്ടൻ പണി ഇന്ന് സർക്കാർ ആശുപത്രിയിൽ പോകാൻ ഒരുങ്ങുകയാണോ നിങ്ങൾ? എന്നാൽ ഇന്ന് OP കൃത്യമായി പ്രവർത്തിക്കില്ല. കാരണം, സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തുകയാണ്. [more…]

Estimated read time 0 min read
News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം

0 comments

ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസിൽ സ്വർണ്ണം മറിച്ചുവിറ്റു എന്ന ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ബെംഗളൂരു സ്വദേശി കൽപേഷ്, സ്പോൺസർ ആയ നാഗേഷ്, സ്മ‌ാർട്ട് ക്രിയേഷൻ [more…]

Estimated read time 0 min read
News

ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിൽ അനായാസ ജയം സ്വന്തമാക്കി ഓസ്ട്രേലിയ.

0 comments

ഇന്ത്യയെ തരിപ്പണമാക്കി ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിൻറെ അനായാസ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം [more…]

Estimated read time 0 min read
News

സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട്

0 comments

സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആറു ഡാമുകളിലും പാലക്കാട്ടെ ആറു ഡാമുകളിലുമാണ് അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് അലേർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ആനയിറങ്ങൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ [more…]

Estimated read time 0 min read
News

മിനി ബസ് മറിഞ്ഞ് അപകടം; 20 പേർക്ക് പരിക്ക്

0 comments

ഇടുക്കി വിരിപാറയിൽ മിനി ബസ് മറിഞ്ഞ് അപകടം; 20 പേർക്ക് പരിക്ക് മാങ്കുളം വിരിപാറയിൽ മിനി ബസ് മറിഞ്ഞ് അപകടം. വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് [more…]

Estimated read time 0 min read
News


ദൃശ്യം മോഡൽ…നിർമാണം നടന്ന വീട്ടിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടി..പ്രതി പിടിയിൽ

0 comments

അയർകുന്നത്ത് ബംഗാൾ സ്വദേശി ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന് പിന്നാലെയെന്ന് ഡിവൈഎസ്പി കെഎസ് അരുൺ കുമാർ. ഭാര്യ അൽപ്പനക്ക് വന്ന ഫോൺ കോളിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തലേ ദിവസവും [more…]

Estimated read time 0 min read
News

വൈൽഡ് ലൈഫ് സാങ്ച്വറി ജീവനക്കാരെ കാട്ടുപന്നി ആക്രമിച്ചു.

0 comments

തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണം തിരുവനന്തപുരത്ത് നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറി ജീവനക്കാരെ കാട്ടുപന്നി ആക്രമിച്ചു. കോട്ടൂർ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റ് രാജേന്ദ്രൻ കാണി, ഷൈജു സതീശൻ എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തലയിലും [more…]

Estimated read time 0 min read
News

സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൂടി പഠനം നിർത്തുമെന്ന് സൂചന

0 comments

ഹിജാബ് വിവാദം; രണ്ട് കുട്ടികൾ കൂടി പഠനം നിർത്തുന്നു ഹിജാബ് വിവാദത്തിന് പിന്നാലെ കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൂടി പഠനം നിർത്തുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും [more…]

Estimated read time 0 min read
News

അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്.

0 comments

പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദനം അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. 29 വയസുകാരിയായ [more…]

Estimated read time 0 min read
News

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പെൺക്കുട്ടിയെ പീഡിപ്പിച്ച വിഷയത്തിൽ പ്രതി അറസ്റ്റിൽ

0 comments

കഴക്കൂട്ടത്തെ പീഡനം, പ്രതി പിടിയിൽ, ട്വിസ്റ്റ് തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പെൺക്കുട്ടിയെ പീഡിപ്പിച്ച വിഷയത്തിൽ പ്രതി അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്നുള്ള ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം അതിസാഹസികമായിട്ടാണ് മധുരയിൽ [more…]