കഴക്കൂട്ടം ബലാത്സംഗം; പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു
കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ചത് മധുര സ്വദേശി ബഞ്ചമിൻ. പ്രതിയെ പരാതിക്കാരിയായ പെൺകുട്ടി തിരിച്ചറിഞ്ഞു. മോഷണ ലക്ഷ്യത്തോടെ ഹോസ്റ്റലിൽ കയറിയ ഐടി ജീവനക്കാരിയെ പ്രതി ഉറങ്ങി കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മധുരയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രിയിൽ കഴക്കൂട്ടം പൊലിസ് സ്റ്റേഷനിലെത്തിച്ചരുന്നു. ഇന്ന് രാവിലെ പരാതിക്കാരി ബഞ്ചമിനെ തിരിച്ചറിഞ്ഞു.



+ There are no comments
Add yours