കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ദുൽഖറിന് തിരികെ കിട്ടി
ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ അന്വേഷണം തുടരുന്നതിനിടെ, നടൻ ദുൽഖർ സൽമാൻ ലാൻഡ് റോവർ ഡിഫൻഡർ വിട്ടുനൽകി കസ്റ്റംസ്. ഹൈക്കോടതി നിർദേശത്തിലാണ് നടപടി. 20% ബാങ്ക് ഗാരണ്ടിയും ബോണ്ടും അടിസ്ഥാനമാക്കി സേഫ് കസ്റ്റഡിയിലാണ് വാഹനം കൈമാറിയത്. കേസ് തീരുംവരെ വാഹനം നിരത്തിലിറക്കരുത്. ദുൽഖറിന്റെ മറ്റ് 2 വാഹനങ്ങൾകൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി താരം ചോദ്യം ചെയ്‌തിട്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചു.



+ There are no comments
Add yours