വീണ്ടും കർഷക ആത്മഹത്യ; അട്ടപ്പാടിയിൽ കർഷകൻ കൃഷിസ്ഥലത്ത് തൂങ്ങി മരിച്ചു
പാലക്കാട് അട്ടപ്പാടിയിൽ കർഷകൻ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇരട്ടകുളം സ്വദേശി കൃഷ്‌ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസിൽ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.



+ There are no comments
Add yours