Estimated read time 1 min read
Delhi National News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം ശക്തം; ഒക്ടോബർ 23-ന് രാജ്യവ്യാപക പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച

0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 23-ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പ്രകാശ് രാജ്, [more…]

Estimated read time 1 min read
Breaking News Delhi Kerala News

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം; കേസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

0 comments

ന്യൂഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. [more…]

Estimated read time 1 min read
Breaking News Delhi Kerala News

സി.എം.ആർ.എൽ – എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ വിധി നിർണ്ണായകം

0 comments

ന്യൂഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ വിജിലൻസ് എഫ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിന് പുറമെ മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണ [more…]

Estimated read time 1 min read
Delhi National News

‘രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലരുടെ ശ്രമം, ശത്രുക്കളെ ഒറ്റക്കെട്ടായി നേരിടണം’; ദസറ ആഘോഷത്തിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

0 comments

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ ശത്രുക്കളെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമന്റെ ഉദാത്തമായ ആദർശങ്ങൾ സ്മരിക്കേണ്ട സമയമാണിതെന്ന് ഡൽഹിയിൽ നടന്ന ദസറ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് [more…]

Estimated read time 1 min read
Breaking News Delhi National News

സി.ജെ.പി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി: ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പാർട്ടി; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

0 comments

ന്യൂഡൽഹി: സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നടപടിക്കെതിരെ പാർട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ ഇന്ന് രാത്രി തന്നെ അടിയന്തരമായി വാദം കേൾക്കണമെന്നാണ് [more…]

Estimated read time 1 min read
Delhi National News

ജെ.എൻ.യു വിദ്യാർഥി സമരം വിജയം; പ്രതിനിധികളെ പുറത്താക്കിയ നടപടി റദ്ദാക്കി അധികൃതർ, 18 നാൾ നീണ്ട നിരാഹാരം അവസാനിച്ചു

0 comments

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) വിദ്യാർത്ഥികൾ നടത്തിവന്ന 18 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളെ അന്യായമായി പുറത്താക്കിയ നടപടി പിൻവലിച്ചതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർവകലാശാലാ അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതിനെ [more…]

Estimated read time 0 min read
Breaking News Delhi National News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്ര; ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം കടുക്കുന്നു

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഹനോയിയിലേക്കാണ് അദ്ദേഹം പോയതെന്നാണ് വിവരം. വിമാനത്തിനുള്ളിൽ [more…]

Estimated read time 1 min read
Delhi National News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കാൻ സി.പി.ഐ.എം; എ.കെ.ജി ഭവന് മുന്നിൽ ഇന്ന് കോലം കത്തിക്കും

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ (CPIM) നേതൃത്വത്തിൽ ഇന്ന് ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. [more…]

Estimated read time 1 min read
Breaking News Delhi National News

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ ഇനി 1000 രൂപ പിഴ; കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ

0 comments

ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറത്തിറക്കി. ഇയർഫോൺ ഉപയോഗിക്കാതെ സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ഇനി മുതൽ കർശന [more…]

Estimated read time 1 min read
Delhi National News

സമാധാന നോബേൽ ജേതാവായ ഇന്ത്യൻ വംശജ നവി പിള്ളയെ അഭിനന്ദിക്കാത്ത കേന്ദ്ര നിലപാടിൽ ഖേദം; രൂക്ഷവിമർശനവുമായി ശശി തരൂർ

0 comments

ന്യൂഡൽഹി: സമാധാനത്തിനുള്ള നോബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജയായ ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധ നവനീതം നവി പിള്ളയെ അഭിനന്ദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. നോബേൽ നേട്ടം സ്വന്തമാക്കി ആറ് ദിവസമായിട്ടും [more…]