Category: Palakkad
Palakkad
സ്വതന്ത്ര ജീവിതത്തിന് തടസ്സം; കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ മുക്കിക്കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം, മൊഴി അവിശ്വസനീയമെന്ന് പൊലീസ്
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം മക്കളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസ്സമായതിനാലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി നിവേദ്യ പൊലീസിന് നൽകിയ [more…]
‘സ്വതന്ത്രമായി ജീവിക്കണം, മോഡലിംഗ് പഠിക്കണം’; കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുകുഞ്ഞുങ്ങളെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം കുട്ടികളെ അമ്മ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നത് കൂടുതൽ സ്വതന്ത്രമായി ജീവിക്കാനും മോഡലിംഗ് പഠിക്കാനുമെന്ന് പൊലീസിന് മൊഴി. അഞ്ച് വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരൻ [more…]
കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പിഞ്ചു സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണ് പിഞ്ചു സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ [more…]
വൈദ്യുതി പ്രതിസന്ധി, പി.എം. ശ്രീ, മന്ത്രിമാരുടെ സ്റ്റാഫ് നിയമനം; സർക്കാരിനെതിരെ പ്രമേയങ്ങളുമായി യൂത്ത് ലീഗ്
പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി മുസ്ലിം യൂത്ത് ലീഗ്. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. ഈ [more…]
ഇ.ഡിയുടെ കെണിയിൽ വീഴാൻ സർക്കാരിന് അമിതാവേശമില്ല, സ്വീകരിച്ചത് നിയമപരമായ നടപടികൾ മാത്രം’; മാസപ്പടി കേസ് അന്വേഷണത്തിൽ ഷാഫി പറമ്പിൽ എം.പി
പാലക്കാട്: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റിപ്പോർട്ടിൻമേൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ വിശദീകരണവുമായി ഷാഫി പറമ്പിൽ എം.പി. ഇ.ഡിയുടെ കെണിയിൽ വീഴാനുള്ള യാതൊരു അമിതാവേശവും യു.ഡി.എഫ് സർക്കാരിനില്ലെന്നും, ഏതൊരു സർക്കാരും സ്വീകരിക്കുന്ന [more…]
കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി.
പാലക്കാട് കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ആലത്തൂർ എസ് എൻ കോളേജിലാണ് സംഭവം. കെഎസ്‌യു പ്രവർത്തകൻ അഫ്‌സലാണ് എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം തേജസിനെതിരെ പൊലീസിനെ സമീപിച്ചത്. പുറത്തുനിന്നുള്ള കെഎസ്‌യു, എസ്എഫ്ഐ [more…]
മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്.
എംഎല്‍എയുമായ മുകേഷിനെതിരെ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസ്. ഐപിസി 354, 294 ബി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വടക്കാഞ്ചേരിക്കടുത്തുള്ള ഹോട്ടലില്‍ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ്. 2011 ലാണ് കേസിന് ആസ്പദമായ [more…]
