Category: Kerala
Kerala
14-കാരിയെ പീഡിപ്പിച്ച 67-കാരനായ ബന്ധുവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 67-കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര [more…]
എസ്.എഫ്.ഐ നേതാവിനെതിരായ ഫോൺ ഭീഷണി: കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി [more…]
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്
തിരുവനന്തപുരം: എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഭൂമി നാളെ സർവേ നടത്തി അളന്നു തിട്ടപ്പെടുത്തും. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. കേരള സർവകലാശാല ആസ്ഥാന മന്ദിരം ഉൾപ്പെടുന്ന [more…]
സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ പന്തൽ തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ അക്വാട്ടിക് കോംപ്ലക്സ് സന്ദർശിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. സംഭവം ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. [more…]
യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: വിവാദങ്ങൾക്കിടെ അവധി റദ്ദാക്കി കന്റോൺമെന്റ് സി.ഐ ജോലിയിൽ പ്രവേശിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പ്രവേശിച്ചിരുന്ന കന്റോൺമെന്റ് സി.ഐ സതീഷ് കുമാർ ജോലിയിൽ തിരികെ പ്രവേശിച്ചു. അവധി റദ്ദാക്കിയാണ് അദ്ദേഹം വീണ്ടും ചുമതലയേറ്റെടുത്തത്. സതീഷ് കുമാർ അവധിയിലായിരുന്ന [more…]
പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ആനയെ ഉൾക്കാട്ടിലേക്ക് തുരത്തും, നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത രൂക്ഷമായ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ സ്ഥലത്തെത്തി അടിയന്തര നടപടികൾ ഉറപ്പുനൽകിയതോടെയാണ് കടശേരി പുന്നല മോഡൽ ഫോറസ്റ്റ് [more…]
മെസി തട്ടിപ്പ് കേസ്: വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിന് കൈമാറി
തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സർക്കാരിന് കൈമാറി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് [more…]
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, കാറ്റിനും ഇടിമിന്നലിനും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, [more…]
കടുത്ത അച്ചടക്കനടപടി വേണമെന്ന് ആവശ്യം; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത
പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്കനടപടികൾക്ക് സാധ്യത. പാർട്ടിയിലെ ഉയർന്ന സമിതികളിൽ നിന്ന് സുരേഷ് ബാബുവിനെ നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ ജില്ലാ [more…]
കൊല്ലത്തെ ഗൃഹനാഥന്റെ മരണം കൊലപാതകം; ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നതാണെന്ന് ഭാര്യയുടെ കുറ്റസമ്മതം
കൊല്ലം: ചെറുമൂട് സ്വദേശി രാജുവിന്റെ (53) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യ ലേഖ മേരിയെ (48) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കുന്നതിനായി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് [more…]
