Estimated read time 0 min read
Ernakulam Kerala News

കേരളത്തിൽ എയിംസ് വരണം, ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂർ: സുരേഷ് ഗോപി എം.പി

0 comments

കൊച്ചി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കപ്പെടണമെന്നും അതിന് ഏറ്റവും യോഗ്യമായ സ്ഥലം തൃശൂർ തന്നെയെന്നും സുരേഷ് ഗോപി എം.പി. തൃശൂരിൽ ബി.ജെ.പി എം.പി ഉള്ളതുകൊണ്ട് മാത്രം പദ്ധതിയെ [more…]

Estimated read time 1 min read
Ernakulam Kerala News

കളമശ്ശേരി കൂട്ടബലാത്സംഗം: യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് ഭർത്താവ്; കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

0 comments

കൊച്ചി: കളമശ്ശേരിയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ യുവതി മാനസികമായി കടുത്ത ആഘാതത്തിലും (ട്രോമ) ഗുരുതരാവസ്ഥയിലുമാണെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. തന്നെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് യുവതിയെന്നും, ക്രൂരമായ രീതിയിലാണ് പ്രതികൾ പെരുമാറിയതെന്നും ഭർത്താവ് പറഞ്ഞു. ഐസ്ക്രീമിൽ മയക്കുമരുന്ന് [more…]

Estimated read time 0 min read
Kerala News Palakkad

ഇ.എൻ. സുരേഷ് ബാബുവിനെതിരായ ആരോപണം: ശക്തമായ നടപടിയെടുക്കുന്ന പാർട്ടിയാണ് സി.പി.ഐ.എം എന്ന് കെ.കെ. ശൈലജ

0 comments

പാലക്കാട്: വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സി.പി.ഐ.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള അച്ചടക്ക നടപടികൾ പാർട്ടിയിൽ സജീവ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. ആരോപണങ്ങളിൽ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം; പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

0 comments

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ട ഉയർന്ന ഉദ്യോഗസ്ഥയ്ക്ക് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അടിയന്തര പുനർനിയമനം നൽകിയതായി പരാതി. മുൻ ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. പ്യാരി ടി.ടി.യ്ക്കാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൂപ്രണ്ടായി [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് നിരക്ക് കുത്തനെ കൂട്ടി; അദാനി ഗ്രൂപ്പിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്

0 comments

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിംഗ്, എൻട്രി ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ചത് യാത്രക്കാർക്കും ടാക്സി തൊഴിലാളികൾക്കും വിമാനത്താവള ജീവനക്കാർക്കും വലിയ തിരിച്ചടിയാകുന്നു. ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നിരക്ക് വർദ്ധനവിൽ വ്യാപക പ്രതിഷേധമാണ് [more…]

Estimated read time 0 min read
Kerala News Palakkad

ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സി.പി.ഐ.എം നേതൃത്വത്തിൽ സമ്മർദ്ദം; രൂക്ഷ വിമർശനവുമായി കോൺഗ്രസും ബി.ജെ.പിയും

0 comments

പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ പ്രാഥമിക അംഗത്വം റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത അച്ചടക്ക നടപടികൾക്ക് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാകുന്നു. പാലക്കാട് ജില്ലാ [more…]

Estimated read time 1 min read
Ernakulam Kerala News

മെസി തട്ടിപ്പ് കേസ്: വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതിൽ അന്തിമതീരുമാനം ഉടൻ; ഇ.ഡി അന്വേഷണത്തിനും വഴിയൊരുങ്ങുന്നു

0 comments

കൊച്ചി: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാർ തീരുമാനം ഉടൻ പുറത്തുവന്നേക്കും. അഴിമതി നിരോധന നിയമപ്രകാരം [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാജ ഒപ്പ് വിവാദം കത്തുന്നു; ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്ന് കെ.എസ്. ശബരീനാഥൻ, ആരോപണം തള്ളി ബി.ജെ.പി

0 comments

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ ഉലച്ച വ്യാജ ഒപ്പ് വിവാദത്തിൽ ഉറച്ചുനിന്ന് എൽ.ഡി.എഫ്. കാപ്പാ കേസിൽ അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ രജിസ്റ്ററിൽ വ്യാജമായി ഒപ്പിട്ടെന്ന ആരോപണത്തിലാണ് സി.പി.ഐ.എം [more…]

Estimated read time 1 min read
Kerala News Thiruvananthapuram

ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിൽ കടുത്ത ഭിന്നത; സർക്കാരിൽ അതൃപ്തി അറിയിച്ച് കെ. മുരളീധരൻ

0 comments

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തേക്ക്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലുള്ള കടുത്ത അതൃപ്തി മന്ത്രി, മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടറിയിച്ചു. [more…]

Estimated read time 0 min read
Kerala News Thiruvananthapuram

നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ടപ്പിരിച്ചുവിടൽ; കരാർ ജീവനക്കാരുടെ മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദാക്കാൻ ഉത്തരവ്

0 comments

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) കൂട്ടപ്പിരിച്ചുവിടലിന് വഴിതുറന്ന് ആരോഗ്യവകുപ്പിന്റെ നിർണ്ണായക ഉത്തരവ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട കരാർ ജീവനക്കാരെ പിരിച്ചുവിടാനും, 2026 ജൂണിന് മുൻപ് തയാറാക്കിയ മുഴുവൻ ഇന്റർവ്യൂ റാങ്ക് ലിസ്റ്റുകളും [more…]