Category: Kerala
Kerala
സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ല; ആരോപണങ്ങൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രമെന്ന് മന്ത്രി കെ. മുരളീധരൻ
കൊച്ചി: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഈ പ്രചാരണങ്ങൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രങ്ങളാണെന്നും ഇത്തരം തന്ത്രങ്ങളിൽ സർക്കാർ വീഴില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ഐ.എം.എ (IMA) [more…]
ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു; ഓർമ്മയായത് പൂരപ്പറമ്പുകളിലെ പ്രിയസൗന്ദര്യം
കോട്ടയം: ഇടിമിന്നലേറ്റ് പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്നലെ വൈകിട്ടോടെ കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥന്റെ വീട്ടിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. കഴിഞ്ഞ 25 വർഷമായി ആനപ്രേമികളുടെയും ഉടമസ്ഥരായ പല്ലാട്ട് കുടുംബത്തിന്റെയും കണ്ണിലുണ്ണിയായിരുന്നു ബ്രഹ്മദത്തൻ. [more…]
നന്ദകുമാറിന്റെ പ്രസംഗം വക്രീകരിച്ചു; മലപ്പുറം പരാമർശത്തിൽ പിന്തുണയുമായി പിണറായി വിജയൻ
മലപ്പുറം: മുൻ എം.എൽ.എ പി. നന്ദകുമാറിന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് പിണറായി വിജയൻ. മലപ്പുറത്തെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും നന്ദകുമാറിന്റെ സ്വാഗത പ്രസംഗത്തെ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും [more…]
ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതി; വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും
തിരുവനന്തപുരം: ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ നടന്ന കെ.എസ്.ടി.പി (KSTP) പദ്ധതിയിലെ അഴിമതിയും വിദേശ എഞ്ചിനീയറുടെ ആത്മഹത്യയും സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ [more…]
മെസി തട്ടിപ്പ് കേസ്: മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതി ചേർത്തേക്കും
തിരുവനന്തപുരം: കേരളത്തിൽ ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ കായിക കൗൺസിൽ മുൻ പ്രസിഡന്റും മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരവുമായ യു. ഷറഫലിയെക്കൂടി പ്രതി ചേർത്തേക്കും. [more…]
കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലഹരിനൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ
കൊച്ചി: കളമശ്ശേരിയിൽ സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്. ഈ [more…]
സ്കൂൾ കായികമേളയിലെ വേദി തകർന്നുവീണ സംഭവം: തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കടുത്ത് വാക്കേറ്റം
തൃശൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ വാക്കേറ്റം. സംഘാടനത്തെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്നും, ഉദ്ഘാടനം ചെയ്യാൻ ആളില്ലെന്ന് പറഞ്ഞതുകൊണ്ടാണ് പങ്കെടുത്തതെന്നും മേയർ നിജി [more…]
ഭീഷണി ഫോൺ കോൾ; കന്റോൺമെന്റ് എസ്.ഐക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഫോൺ സംഭാഷണത്തിൽ കന്റോൺമെന്റ് എസ്.ഐ ജി. ഗോകുലിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്.എഫ്.ഐ [more…]
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി; വിചാരണ നടപടികൾ ഉടൻ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസ് വിചാരണഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബലാത്സംഗ കേസുകളിൽ വിചാരണ നടത്താനുള്ള അധികാരം [more…]
‘മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ പരാമർശം വിവാദത്തിൽ
മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി പൊന്നാനി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാർ. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വാഗതം ആശംസിച്ചു സംസാരിക്കവേ, മലപ്പുറം ജില്ല ‘മതമൗലിക വർഗീയവാദികളുടെ കൂടാണ്’ എന്ന് [more…]
