Category: Kollam
Kollam
എംഎസ്‌സി എൽസ കപ്പൽ അപകടം: കോടതി നടപടികൾ വേഗത്തിലാക്കി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി
കൊല്ലം: എംഎസ്‌സി എൽസ കപ്പൽ അപകടത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട നഷ്ടപരിഹാര പാക്കേജ് വൈകുന്നത് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ വ്യക്തമാക്കി. കേസ് എത്രയും വേഗം [more…]
പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ആനയെ ഉൾക്കാട്ടിലേക്ക് തുരത്തും, നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത രൂക്ഷമായ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ സ്ഥലത്തെത്തി അടിയന്തര നടപടികൾ ഉറപ്പുനൽകിയതോടെയാണ് കടശേരി പുന്നല മോഡൽ ഫോറസ്റ്റ് [more…]
കൊല്ലത്തെ ഗൃഹനാഥന്റെ മരണം കൊലപാതകം; ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നതാണെന്ന് ഭാര്യയുടെ കുറ്റസമ്മതം
കൊല്ലം: ചെറുമൂട് സ്വദേശി രാജുവിന്റെ (53) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യ ലേഖ മേരിയെ (48) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കുന്നതിനായി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് [more…]
‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; കോടിയേരിയുടെ ബോർഡ് നശിപ്പിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് അക്ബർ ഷാ
കൊല്ലം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ പരസ്യമായി ക്ഷമ ചോദിച്ച് അക്ബർ ഷാ. കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ അത് നശിപ്പിച്ചതെന്നാണ് ഇയാളുടെ വിശദീകരണം. തനിക്ക് എസ്.എഫ്.ഐയുമായി [more…]
കോടിയേരിയുടെ ഫ്ലെക്സ് നശിപ്പിച്ചയാൾക്ക് സംഘടനയുമായി ബന്ധമില്ല; അന്വേഷണം നടത്തുമെന്ന് എസ്.എഫ്.ഐ ജില്ലാ നേതൃത്വം
കൊല്ലം: നഗരത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ ജില്ലാ നേതൃത്വം. ഫ്ലെക്സ് വലിച്ചുകീറിയ വ്യക്തിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും [more…]
പ്രതിഷേധ മാർച്ചിനിടെ കോടിയേരി അനുസ്മരണ ഫ്ലെക്സ് വലിച്ചുകീറി എസ്.എഫ്.ഐ; ഇടപെട്ട് ജില്ലാ നേതൃത്വം
കൊല്ലം: നഗരത്തിൽ സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് ബോർഡ് എസ്.എഫ്.ഐ പ്രവർത്തകർ വലിച്ചുകീറി. യൂണിവേഴ്സിറ്റിയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ കൊല്ലത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു അപ്രതീക്ഷിതമായി ഈ സംഭവം അരങ്ങേറിയത്. വിവരമറിഞ്ഞതോടെ പാർട്ടി [more…]
അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധം: സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്; മന്ത്രി ഒ.ജെ. ജനീഷിനെതിരെയും യുവമോർച്ചയുടെ കരിങ്കൊടി
കൊല്ലം/തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. വി.വി.ഐ.പിക്ക് നൽകേണ്ട പൂർണ്ണ സുരക്ഷയും ഒരുക്കിയിരുന്നുവെന്നും വാഹന വ്യൂഹം തടസ്സപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. [more…]
കേരളത്തിന്റേത് ശക്തമായ സഹകരണ സംവിധാനം; മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിച്ച് അമിത് ഷാ, കരുവന്നൂരിൽ ഇടപെടൽ ആവശ്യപ്പെട്ട് സുരേഷ് ഗോപി
കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനങ്ങളുള്ള നാടാണെന്നും, ദേശീയ സഹകരണ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി കേരളത്തിലെ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുണ്ടറ മുളവനയിൽ അന്താരാഷ്ട്ര വനിതാ [more…]
എല്ലാം വിറ്റ് മുടക്കാൻ ശ്രമിക്കുന്നു; സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ലൂസിഫറിലെ ‘ബോബി’യായി മാറിയെന്ന് ചിന്ത ജെറോം
കൊല്ലം: ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ വിവരങ്ങൾ മറച്ചുവെക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. ലൂസിഫർ സിനിമയിലെ നായകനായ ‘സ്റ്റീഫൻ നെടുമ്പള്ളി’യാകാൻ ശ്രമിച്ച് മുഖ്യമന്ത്രി ഒടുവിൽ അതിലെ പ്രതിനായകനായ [more…]
ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു
ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ KSRTC ബസിലാണ് തീപിടിത്തമുണ്ടായത്. നെല്ലിപള്ളിയിൽ വെച്ചാണ് ബസിന് തീപിടിച്ചത്. യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് [more…]
