പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം യുവജന കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ: ഒ.ജെ ജനിഷ് ഉദ്ഘാടനoനടത്തി…

Estimated read time 1 min read


പുത്തൻചിറ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം യുവജന കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ: ഒ.ജെ ജനിഷ് ഉദ്ഘാടനoനടത്തി ബെന്നി ബെഹനാൻ എം.പി അദ്യക്ഷനായിരുന്നു തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐഎഎസ് സ്വാഗതം പറഞ്ഞു തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷക്കീല ടീച്ചർ ,
കാവ്യാരഞ്ജിത്ത് വെള്ളാങ്കല്ലൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കെ വി സുജിത്ത് ലാൽ
പുത്തൻചിറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ടി എസ് ഷാജു ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലംപ്രസിഡണ്ട് യുധിമാസ്റ്റർ സിപിഎം എൽ സി സെക്രട്ടറി വി.ക്കെ.റാഫി മുസ്ലിം ലീഗ്
പ്രതിനിധി വി.എം ബഷീർ
ഡിപത്മകുമാർ കേരള കോൺഗ്രസ്,
ജനീഷ് കുറ്റി പറമ്പത്ത് ബിജെപി,
ആൽബിൻ പ്ലാക്കൽ കേരള കോൺഗ്രസ് (ജെ )
ജോയ് എടാട്ടുകാരൻ കേരള കോൺഗ്രസ്, ഡേവിസ് കണ്ണമ്പള്ളി (ആർ ജെ ഡി )എന്നിവർ പ്രസംഗിച്ചു റവന്യൂ ഡിവിഷണൽ ഓഫീസർ ശ്രീ അബ്ദുൽ മജീദ് സി എം പുത്തൻചിറ വില്ലേജ് ഓഫീസർ. രശ്‌മി എന്നിവ ർപ്രസംഗിച്ചു.

+ There are no comments

Add yours