Author: admin
തമിഴ്നാട്ടിൽ ‘തായ്മാമന് തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം
മധുര: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം സ്വർണമോതിരവും ബേബി കിറ്റും നൽകുന്ന ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇത് മുഖ്യമന്ത്രി സി. ജോസഫ് [more…]
ചട്ടപ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ ഒരുങ്ങുന്നു. ബോർഡിലെ നിലവിലെ അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കിയേക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ [more…]
ശബരിമല ഇ-ടെൻഡർ അട്ടിമറി: ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ
തിരുവനന്തപുരം: ശബരിമല മണ്ഡലകാല കച്ചവടവുമായി ബന്ധപ്പെട്ട ഇ-ടെൻഡർ അട്ടിമറിച്ചതാണെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ലേലത്തിൽ ഉദ്യോഗസ്ഥർ കരാറുകാരെ വഴിവിട്ട് സഹായിച്ചുവെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. 110 കടകളുടെ ലേല വിവരങ്ങൾ ചോർന്നതിനെ തുടർന്ന് ടെൻഡർ നടപടികൾ [more…]
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനവിധി ഉറ്റുനോക്കി രാഷ്ട്രീയ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികൾ രാജിവെച്ചതിനാലാണ് ഇതിൽ എട്ടിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് [more…]
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവ്; തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണം ഏർപ്പെടുത്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം. തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് എവിടെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയില്ല. മധ്യപ്രദേശിൽ നിന്നും ലഭിച്ച 200 മെഗാവാട്ടിന് പുറമെ അധികമായി 300 മെഗാവാട്ട് വൈദ്യുതി [more…]
പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവം: പ്രിയദർശിനി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ
കൊച്ചി: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ കർശന നടപടി. എറണാകുളം ഡിപ്പോയിലെ കണ്ടക്ടറെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി [more…]
വൈദ്യുതി പ്രതിസന്ധി, പി.എം. ശ്രീ, മന്ത്രിമാരുടെ സ്റ്റാഫ് നിയമനം; സർക്കാരിനെതിരെ പ്രമേയങ്ങളുമായി യൂത്ത് ലീഗ്
പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി മുസ്ലിം യൂത്ത് ലീഗ്. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. ഈ [more…]
അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി; നടപടി അനാവശ്യ പ്രകോപനങ്ങൾക്ക് വഴിവെച്ചെന്ന് വിമർശനം
തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും കടുത്ത അതൃപ്തി. ഈ നടപടി സംസ്ഥാനത്ത് അനാവശ്യ പ്രതിഷേധങ്ങൾക്ക് വഴിവെച്ചുവെന്നാണ് [more…]
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിഷേധം ശക്തം; ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ച്
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് രാജ്യത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. തുടർസമര പരിപാടികൾ പ്രഖ്യാപിക്കുന്നതിനായി നാളെ കോൺഗ്രസ് പ്രവർത്തക സമിതി [more…]
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന് മറുപടി; കോഴിക്കോട്ട് പ്രിയങ്ക ഗാന്ധിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി
കോഴിക്കോട്: അമിത് ഷായെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് പ്രിയങ്ക ഗാന്ധിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്തുവെച്ചാണ് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ [more…]
