Author: admin
മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ഡിവൈഎഫ്ഐ അക്രമം; സുരക്ഷ ശക്തമാക്കി പൊലീസ്
കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ച് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിലിടിച്ച അക്രമികൾ ദേശീയ പതാകയുടെ സ്റ്റാൻഡും തകർത്തു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ടാണ് [more…]
സഹപൈലറ്റിന്റെ കുത്തേറ്റിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു; 170 ജീവനുകൾ കാത്ത ഇന്ത്യൻ പൈലറ്റിന് ലോകത്തിന്റെ ആദരം
റിയാദ്: ആകാശത്ത് 34,000 അടി ഉയരത്തിൽ വെച്ച് സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കുത്തേറ്റിട്ടും മനോധൈര്യം കൈവിടാതെ വിമാനം സുരക്ഷിതമായി താഴെയിറക്കി ഇന്ത്യൻ പൈലറ്റ്. സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന ഫ്ളൈ ദുബായ് [more…]
ഉത്സവ സീസണിൽ ഇരുട്ടടി; വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 62 രൂപ മുതൽ 71 രൂപ വരെയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഉത്തരേന്ത്യയിലുൾപ്പെടെ പ്രമുഖ ഉത്സവങ്ങൾ വരാനിരിക്കെയാണ് ഈ വിലവർധനവ് [more…]
എസ്.എഫ്.ഐയെ ആക്രമിച്ചാൽ തെരുവിൽ നേരിടും; പൊലീസിനും യൂത്ത് കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ
കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങളെ ചെറുക്കാൻ പോലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്ഐയുടെ മുന്നറിയിപ്പ്. വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചാൽ അവർക്ക് കാവലാളായി ഡിവൈഎഫ്ഐ തെരുവിലുണ്ടാകുമെന്ന് എം. വിജിൻ വ്യക്തമാക്കി. അക്രമങ്ങൾക്ക് നേതൃത്വം [more…]
കുടിശ്ശിക 900 കോടി രൂപ; ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാതെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന മരുന്ന് ക്ഷാമത്തിന് ഉടനടി പരിഹാരമാകാൻ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മരുന്നുകൾ പൂർണ്ണമായി ആശുപത്രികളിൽ എത്തിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നാല് വർഷമായി കേരള [more…]
ജനഹൃദയങ്ങളിൽ അണയാത്ത ഓർമ്മയായി കോടിയേരി ബാലകൃഷ്ണൻ; സൗമ്യനായ ജനനായകൻ വിടവാങ്ങിയിട്ട് നാല് വർഷം
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും സി.പി.ഐ.എമ്മിന്റെ കരുത്തുറ്റ നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു. മികച്ച സംഘാടകൻ, ഭരണാധികാരി, ജനപ്രതിനിധി എന്നീ നിലകളിൽ കേരളത്തിന്റെ മനസ്സ് കീഴടക്കിയ അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് [more…]
തലസ്ഥാനത്തെ സംഘർഷം: എസ്.എഫ്.ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് ഇന്ന്; പ്രധാന പാർട്ടി ഓഫീസുകൾക്ക് കനത്ത സുരക്ഷ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് വെച്ച് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാൻ എസ്.എഫ്.ഐയുടെ ആഹ്വാനം. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തും. [more…]
ജനങ്ങളെ അടിമകളാക്കി ഭരിക്കാനാണ് ഡി.എം.കെയുടെ ശ്രമം; അണ്ണാ ഡി.എം.കെ ഡി.എം.കെയുടെ ശാഖയായി മാറിയെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ ജനങ്ങളെ അടിമകളാക്കി ഭരിക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നതെന്നും, എന്നാൽ തമിഴക വെട്രി കഴകം (ടി.വി.കെ) എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അണ്ണാദുരൈ ഉൾപ്പെടെയുള്ള നേതാക്കളെ മറന്നുകൊണ്ട് ഡി.എം.കെയും അണ്ണാ ഡി.എം.കെയും [more…]
‘സ്വതന്ത്രമായി ജീവിക്കണം, മോഡലിംഗ് പഠിക്കണം’; കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുകുഞ്ഞുങ്ങളെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം കുട്ടികളെ അമ്മ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നത് കൂടുതൽ സ്വതന്ത്രമായി ജീവിക്കാനും മോഡലിംഗ് പഠിക്കാനുമെന്ന് പൊലീസിന് മൊഴി. അഞ്ച് വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരൻ [more…]
പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വിഹിതം കുറഞ്ഞു; സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് വൈകുന്നേരം 6.20 മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്ത് [more…]
