Estimated read time 0 min read
Kerala Kottayam News

ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു; ഓർമ്മയായത് പൂരപ്പറമ്പുകളിലെ പ്രിയസൗന്ദര്യം

0 comments

കോട്ടയം: ഇടിമിന്നലേറ്റ് പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്നലെ വൈകിട്ടോടെ കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥന്റെ വീട്ടിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. കഴിഞ്ഞ 25 വർഷമായി ആനപ്രേമികളുടെയും ഉടമസ്ഥരായ പല്ലാട്ട് കുടുംബത്തിന്റെയും കണ്ണിലുണ്ണിയായിരുന്നു ബ്രഹ്മദത്തൻ. [more…]

Estimated read time 0 min read
Kerala Malappuram News

നന്ദകുമാറിന്റെ പ്രസംഗം വക്രീകരിച്ചു; മലപ്പുറം പരാമർശത്തിൽ പിന്തുണയുമായി പിണറായി വിജയൻ

0 comments

മലപ്പുറം: മുൻ എം.എൽ.എ പി. നന്ദകുമാറിന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് പിണറായി വിജയൻ. മലപ്പുറത്തെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും നന്ദകുമാറിന്റെ സ്വാഗത പ്രസംഗത്തെ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും [more…]

Estimated read time 1 min read
International News

അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിർന്നാൽ തിരിച്ചടി ശക്തമായിരിക്കും; മുന്നറിയിപ്പുമായി ഇറാൻ

0 comments

യുദ്ധത്തിന് സൈനികപരമായ പരിഹാരം സാധ്യമല്ലെന്നും ചർച്ചകൾ മാത്രമാണ് ഏക മാർഗമെന്നും ഇറാൻ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രതികരണം മുൻപത്തേക്കാൾ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. നീതിയിലും [more…]

Estimated read time 1 min read
Kerala News Thiruvananthapuram

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതി; വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

0 comments

തിരുവനന്തപുരം: ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ നടന്ന കെ.എസ്.ടി.പി (KSTP) പദ്ധതിയിലെ അഴിമതിയും വിദേശ എഞ്ചിനീയറുടെ ആത്മഹത്യയും സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

മെസി തട്ടിപ്പ് കേസ്: മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതി ചേർത്തേക്കും

0 comments

തിരുവനന്തപുരം: കേരളത്തിൽ ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ കായിക കൗൺസിൽ മുൻ പ്രസിഡന്റും മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരവുമായ യു. ഷറഫലിയെക്കൂടി പ്രതി ചേർത്തേക്കും. [more…]

Estimated read time 0 min read
Ernakulam Kerala News

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലഹരിനൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

0 comments

കൊച്ചി: കളമശ്ശേരിയിൽ സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്. ഈ [more…]

Estimated read time 1 min read
Delhi National News

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ, ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

0 comments

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനങ്ങളിലെ തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് ഇന്ന് പി.സി.സി അധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡൽഹിയിൽ ഇന്നും വിദ്യാർത്ഥി-യുവജന സംഘടനകളുടെ [more…]

Estimated read time 1 min read
Kerala News Thrissur

സ്കൂൾ കായികമേളയിലെ വേദി തകർന്നുവീണ സംഭവം: തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കടുത്ത് വാക്കേറ്റം

0 comments

തൃശൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ വാക്കേറ്റം. സംഘാടനത്തെക്കുറിച്ച് താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്നും, ഉദ്ഘാടനം ചെയ്യാൻ ആളില്ലെന്ന് പറഞ്ഞതുകൊണ്ടാണ് പങ്കെടുത്തതെന്നും മേയർ നിജി [more…]

Estimated read time 1 min read
News Sports

റൊണാൾഡോയോടുള്ളത് വ്യക്തിപരമായ ആരാധന മാത്രം; ‘സിയു’ ആഘോഷത്തെക്കുറിച്ച് വ്യക്തത വരുത്തി റാസ്മസ് ഹോയ്‌ലുണ്ട്

0 comments

യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷമുള്ള തന്റെ ‘സിയു’ (Siu) ആഘോഷത്തിന് പിന്നിൽ ക്രിസ്റ്റിയാനോ റൊണാൾഡോയോടുള്ള ആദരവ് മാത്രമാണെന്ന് ഡെൻമാർക്ക് താരം റാസ്മസ് ഹോയ്‌ലുണ്ട്. പോർച്ചുഗൽ ദേശീയ ടീം റൊണാൾഡോയെ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

ഭീഷണി ഫോൺ കോൾ; കന്റോൺമെന്റ് എസ്.ഐക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ

0 comments

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഫോൺ സംഭാഷണത്തിൽ കന്റോൺമെന്റ് എസ്.ഐ ജി. ഗോകുലിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ എസ്.എഫ്.ഐ [more…]