Estimated read time 0 min read
Kerala News Thiruvananthapuram

ലൈസൻസില്ലാത്ത സ്പാകൾക്കെതിരെ പരിശോധന കർശനമാക്കാൻ നിർദ്ദേശം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പാകൾക്കും അതിന്റെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന [more…]

Estimated read time 1 min read
Kerala News Thiruvananthapuram

അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി നിയമനം; കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി

0 comments

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ ബി.ആർ.എം ഷെഫീറിൻ്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ മാത്രം വാങ്ങിയാണ് ഷാനി ഷെഫീറിനെ സീമാറ്റിൽ (SIEMAT) [more…]

Estimated read time 0 min read
Kerala News Thiruvananthapuram

കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പ്: തിരുവനന്തപുരം മേയർ വി.വി രാജേഷിനെതിരെ കേസ്; ആർ സുഗതൻ രണ്ടാം പ്രതി

0 comments

തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിന്റെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന എൽഡിഎഫിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. കേസിൽ മേയർ ഒന്നാം പ്രതിയും കൗൺസിലർ ആർ സുഗതൻ രണ്ടാം പ്രതിയുമാണ്. [more…]

Estimated read time 1 min read
Delhi National News

ജന്തർമന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ മൂന്ന് കേസുകൾ; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

0 comments

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ [more…]

Estimated read time 1 min read
Lucknow National News

17,000 അടി ഉയരത്തിൽ വെച്ച് മിന്നലേറ്റു; ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ, 104 യാത്രക്കാർ സുരക്ഷിതർ

0 comments

ലഖ്‌നൗ: പാട്നയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് മിന്നലേറ്റു. ഇതേത്തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രികരെല്ലാവരും പൂർണ്ണ സുരക്ഷിതരാണ്. വിമാനത്തിലുണ്ടായിരുന്ന 104 പേർക്കും പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച [more…]

Estimated read time 0 min read
Ernakulam Kerala News

എറണാകുളം ജനറൽ ആശുപത്രിയിൽ ദുരിതം: ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായിട്ട് രണ്ടാഴ്ച, കൊടുംചൂടിൽ വലഞ്ഞ് ക്യാൻസർ രോഗികൾ

0 comments

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായതിനെ തുടർന്ന് ക്യാൻസർ രോഗികൾ കൊടുംചൂടിൽ വലയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി എസി പ്രവർത്തിക്കാത്തത് കാരണം കീമോതെറാപ്പി കഴിഞ്ഞവരടക്കമുള്ള രോഗികളാണ് വലിയ ദുരിതം അനുഭവിക്കുന്നത്. പ്രത്യേക [more…]

Estimated read time 1 min read
Kerala News Wayanad

മുട്ടിൽ മരംകൊള്ള: ഫയലുകൾ കൈമാറാതെ റവന്യൂ വകുപ്പ്; പുനരന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് സംശയം

0 comments

വയനാട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംകൊള്ള കേസിന്റെ പുനരന്വേഷണം ത്രിശങ്കുവിൽ. നിർണായക ഫയലുകൾ റവന്യൂ വകുപ്പ് പിടിച്ചുവെച്ചിരിക്കുന്നതാണ് അന്വേഷണം അനന്തമായി നീളാൻ കാരണം. വിഷയത്തിൽ വനം വകുപ്പും റവന്യൂ വകുപ്പും രണ്ടു തട്ടിലാണെന്ന സൂചനകളാണ് [more…]

Estimated read time 1 min read
Kerala News Palakkad

‘എയിംസ് വാഗ്ദാനം നൽകി സുരേഷ് ഗോപിക്ക് ഇനി വോട്ട് ചോദിക്കാനാകില്ല’; കേന്ദ്രത്തിന്റെ നിഷേധ നിലപാടിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് കെ. മുരളീധരൻ

0 comments

പാലക്കാട്: കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്ക് പിന്നിൽ തികഞ്ഞ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കെ. മുരളീധരൻ. സംസ്ഥാനത്ത് എയിംസ് എവിടെ വന്നാലും സ്വാഗതാർഹമാണ്. എന്നാൽ, എയിംസ് കേരളത്തിൽ എവിടെയും വരില്ലെന്ന സൂചനയാണ് [more…]

Estimated read time 1 min read
Kerala News Thrissur

നിർമാണം പൂർത്തിയാകാതെ നാട്ടികയിൽ ടോൾ പിരിവ്; വൻ പ്രതിഷേധം, സംഘർഷം കനത്തതോടെ ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രിയുടെ നിർദേശം

0 comments

നാട്ടിക: ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് നാട്ടികയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ വൻ ജനകീയ പ്രതിഷേധം. സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള യാതൊരു അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് [more…]

Estimated read time 1 min read
Delhi National News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ഡൽഹിയിൽ പ്രതിഷേധം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യം; ഇന്ന് മമത ബാനർജിയും പങ്കുചേരും

0 comments

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ‘ഇന്ത്യ’ സഖ്യത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ പ്രക്ഷോഭം തുടരുകയാണ്. ഇന്നത്തെ പ്രതിഷേധ പരിപാടികളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത [more…]