Estimated read time 1 min read
Social Media Trending Stories Viral

മൂന്നാമത്തെയാൾക്കും കാൻസറാണേ’; രോഗവിവരം പുഞ്ചിരിയോടെ പങ്കുവെച്ച് ഡോക്ടർമാരായ സഹോദരിമാർ, വീഡിയോ വൈറൽ

0 comments

മലപ്പുറം: ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകുന്നവർക്ക് മുന്നിൽ വലിയൊരു മാതൃകയാവുകയാണ് ഡോക്ടർമാരായ രണ്ട് സഹോദരിമാർ. കാൻസർ രോഗത്തോട് നിരന്തരം പോരാടുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായ ഡോ. ചിത്ര കളരിക്കലും ചേച്ചി താര കളരിക്കലും പുതിയ [more…]

Estimated read time 0 min read
Kerala Kollam News

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റിലിട്ടു; പുനലൂരിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ

0 comments

കൊല്ലം: സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ. പുനലൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ അച്യുത് എസിനെയാണ് കോളേജിൽ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

കനത്ത മഴ; തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട്, വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ്

0 comments

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ [more…]

Estimated read time 1 min read
News Technology

എഐയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ആമസോൺ; ഇന്ത്യയിലടക്കം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു

0 comments

വീണ്ടും വൻ പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വൈറ്റ് കോളർ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. ഘട്ടംഘട്ടമായുള്ള പിരിച്ചുവിടൽ ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ [more…]

Estimated read time 0 min read
News Technology

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ഐഫോൺ 16-നും സാംസങ് ഗ്യാലക്സി എസ് 25 അൾട്രായ്ക്കും വൻ ഓഫറുകൾ

0 comments

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട്ഫോണുകൾക്കും വൻ വിലക്കുറവ് പ്രഖ്യാപിച്ചു. സാംസങ്, ആപ്പിൾ, ഐക്യൂ, ഷാവോമി, വൺപ്ലസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സെയിലിലൂടെ വാങ്ങാനാകും. സെയിലിലെ [more…]

Estimated read time 1 min read
Idukki Kerala News Politics

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ: പരിഹാരം ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ സിപിഐഎം ഹർത്താൽ

0 comments

ഇടുക്കി: ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ഇടുക്കിയിൽ സിപിഐഎം ഹർത്താൽ ആചരിക്കും. ഹർത്താലിന് മുന്നോടിയായി ഒക്ടോബർ 15-ന് ലോക്കൽ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പശ്ചിമഘട്ട പരിസ്ഥിതി [more…]

Estimated read time 1 min read
Kerala News Thiruvananthapuram

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഡെങ്കിപ്പനി പടരുന്നു; 5 പൊലീസുകാർക്ക് രോഗബാധ

0 comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഡെങ്കിപ്പനി പടരുന്നു. ഇവിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവർ ചികിത്സ തേടി. മഴക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ഡെങ്കിപ്പനി [more…]

Estimated read time 1 min read
Cinema Entertainment

‘എന്റെ സിനിമകളൊന്നും ഭയങ്കര സിനിമകളല്ല; ബത്‌ലഹേമിന്റെ ബജറ്റ് 25 കോടി’: മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഗിരീഷ് എ.ഡി

0 comments

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ഗിരീഷ് എ.ഡി. അടുത്തിടെ വൻ വിജയമായി മാറിയ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ചും മലയാള സിനിമാ വ്യവസായത്തിൽ പണം ചെലവാക്കുന്നതിലുണ്ടായ [more…]

Estimated read time 1 min read
Cinema Entertainment News

മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിൽ; 32 വർഷങ്ങൾക്ക് ശേഷം ‘തേന്മാവിൻ കൊമ്പത്ത്’ 4K മികവിൽ തിയേറ്ററുകളിൽ

0 comments

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 32 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ വീണ്ടും തിയേറ്ററുകളിൽ. 1994-ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഇപ്പോൾ റീ-റിലീസ് ചെയ്തിരിക്കുന്നത്. [more…]

Estimated read time 1 min read
Kerala News Thiruvananthapuram

ഷെഫീറിന്റെ ഭാര്യയായതുകൊണ്ടല്ല നിയമിച്ചത്, മറ്റൊരു ബയോഡാറ്റയും ലഭിച്ചില്ല; വിവാദത്തിൽ വിശദീകരണവുമായി സീമാറ്റ് ഡയറക്ടർ

0 comments

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിൽ (SIEMAT) അപേക്ഷ ക്ഷണിക്കാതെ താൽക്കാലിക നിയമനം നൽകിയെന്ന വിവാദത്തിൽ വിശദീകരണവുമായി ഡയറക്ടർ അരുൺ കുമാർ. ഷെഫീറിന്റെ ഭാര്യയായതുകൊണ്ടല്ല [more…]