Estimated read time 1 min read
Gulf News Trending Stories Viral

ഒമാൻ തീരത്ത് അത്ഭുതമായി അപൂർവ്വ ‘പിങ്ക് ഡോൾഫിൻ’; വൈറൽ വീഡിയോയ്ക്ക് പിന്നിലെ ശാസ്ത്രമെന്ത്?

0 comments

മസ്കറ്റ് തീരത്ത് മറ്റ് സാധാരണ ഡോൾഫിനുകൾക്കൊപ്പം നീന്തിത്തുടിക്കുന്ന ഒരു അപൂർവ്വ പിങ്ക് ഡോൾഫിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുകയാണ്. കടുംനീല കടലിൽ വേറിട്ടുനിൽക്കുന്ന ഈ വർണ്ണവിസ്മയം കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ. വീഡിയോ വൈറലായതോടെ ഈ [more…]

Estimated read time 1 min read
Ernakulam Kerala News

എറണാകുളത്ത് ലഹരിക്കടത്ത് വാഹനം തടയാൻ ശ്രമിച്ച പൊലീസുകാരെ കാറിടിച്ച് വീഴ്ത്തി; 32 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0 comments

കൊച്ചി: എറണാകുളത്ത് ലഹരിക്കടത്ത് സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ കാറിടിച്ച് വീഴ്ത്തി. എളമക്കര പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ഡാൻസാഫ് (DANSAF) സംഘം പിന്തുടർന്ന കാർ, പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയിടുകയായിരുന്നു. അപകടത്തിൽ രണ്ട് [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

വന്യജീവി ആക്രമണത്തിലെ കൃഷിനാശം: നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവ്; ഇനി മുതൽ തേങ്ങയ്ക്കും കൊക്കോയ്ക്കും സഹായധനം

0 comments

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കൃഷിനാശം നേരിടുന്ന വനാതിർത്തിയിലെ കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം കാർഷിക വിളകൾക്കും ഇനി [more…]

Estimated read time 1 min read
Kerala News Thiruvananthapuram

തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോർന്ന സംഭവം: അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0 comments

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ചോർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ കർശന ഇടപെടലുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കേസിന്റെ അന്വേഷണം ഒരു മുതിർന്ന പോലീസ് [more…]

Estimated read time 1 min read
News Travel

ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടോ? മാലദ്വീപ് മുതൽ മൈക്രോനേഷ്യ വരെ വിസയില്ലാതെ പറക്കാം; 10 വിനോദസഞ്ചാര കേന്ദ്രങ്ങളിതാ

0 comments

കോവിഡിന് ശേഷം വിദേശയാത്രകൾ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. എന്നാൽ പലപ്പോഴും യാത്രാമോഹങ്ങൾക്ക് വിലങ്ങുതടിയാകുന്നത് സങ്കീർണ്ണമായ വിസ നടപടിക്രമങ്ങളും അതിനുള്ള ചെലവുകളുമാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെയോ, വളരെ കുറഞ്ഞ ചെലവിൽ വിസ [more…]

Estimated read time 1 min read
Fashion News

4410 വജ്രങ്ങൾ, വില 473 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും വിലയേറിയ ‘രത്ന ബ്രാ’ അണിഞ്ഞ് കൈലി ജെന്നർ

0 comments

ആറുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോ. ഫാഷൻ ലോകം ആകാംക്ഷയോടെ കാത്തിരുന്ന വിക്ടോറിയാസ് സീക്രട്ടിന്റെ വിഖ്യാതമായ ‘ഫാന്റസി ബ്രാ’ അണിഞ്ഞ് പ്രശസ്ത മോഡൽ കൈലി ജെന്നറാണ് [more…]

Estimated read time 1 min read
Cinema Entertainment

റൊമാന്റിക് പരിവേഷം മാറി വില്ലൻ ലുക്കിൽ നസ്‌ലിൻ; സൂര്യയുടെ പുതിയ ചിത്രം ‘സീൻ’ ക്യാരക്ടർ ടീസർ പുറത്ത്

0 comments

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സീനി’ലെ ക്യാരക്ടർ ടീസർ പുറത്ത്. സിനിമാപ്രേമികൾ ഇന്നുവരെ കണ്ട നസ്‌ലിന്റെ റൊമാന്റിക് ലുക്കുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ചിത്രത്തിൽ വില്ലൻ [more…]

Estimated read time 1 min read
Gulf News

യു.എ.ഇയിലെ ഇന്ധന ഗന്ധം: കാരണം ഉമ്മുൽ ഖുവെയ്ൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് മന്ത്രാലയം; ബീച്ചുകൾ അടച്ചു

0 comments

ദുബായ്: കഴിഞ്ഞ ദിവസം ദുബായ്, ഷാർജ ഉൾപ്പെടെയുള്ള വിവിധ യു.എ.ഇ എമിറേറ്റുകളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധന ഗന്ധത്തിന് കാരണം ഉമ്മുൽ ഖുവെയ്ൻ തീരത്തുണ്ടായ എണ്ണച്ചോർച്ചയാണെന്ന് യു.എ.ഇ കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇന്ധന ടാങ്കറിൽ നിന്നുണ്ടായ [more…]

Estimated read time 1 min read
Health Lifestyle News

നിരന്തരമായ ഓട്ടപ്പാച്ചിലുകൾക്ക് അപ്പുറം; ആരോഗ്യത്തിനായി നാഡീവ്യൂഹത്തെ ശാന്തമാക്കാം

0 comments

വിശ്രമമില്ലാത്ത ജോലിയും ഓട്ടപ്പാച്ചിലുകളും ഇന്നത്തെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ ‘ഹസിൽ കൾച്ചർ’ (Hustle Culture) നമ്മെ കൊണ്ടെത്തിക്കുന്നത് വിട്ടുമാറാത്ത മാനസിക സമ്മർദ്ദത്തിലേക്കും ശാരീരിക തളർച്ചയിലേക്കുമാണ്. തലച്ചോർ എപ്പോഴും ‘ഫൈറ്റ് ഓർ [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

പൗരന്മാർ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ സംഘപരിവാറിന് അധികാരമില്ല; പുതിയ ഗവർണറുടെ സസ്യാഹാര നിബന്ധനക്കെതിരെ യൂത്ത് കോൺഗ്രസ്

0 comments

തിരുവനന്തപുരം: ലോക് ഭവനിൽ സസ്യാഹാര നിബന്ധന ഏർപ്പെടുത്താനുള്ള പുതിയ ഗവർണർ ഓം പ്രകാശ് മാഥുറിന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. പൗരന്മാർ എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം സംഘപരിവാറിനെ ആരും [more…]