Category: News
News
മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിച്ചില്ല. ബിജെപി വാർഡംഗംങ്ങൾ പഞ്ചായത്ത് ഓഫീസ്സിനു മുന്നിൽ നിൽപ് സമരം നടത്തി…
മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിച്ചില്ല. ബിജെപി വാർഡംഗംങ്ങൾ പഞ്ചായത്ത് ഓഫീസ്സിനു മുന്നിൽ നിൽപ് സമരം നടത്തി. മാള കഴിഞ്ഞ എട്ട് മാസമായി മാള പഞ്ചായത്തിൽ സെക്രട്ടറിയെ നിയമിച്ചീട്ടീല്ല. അതായത് ഫെബ്രുവരി മുതലാണ് സെക്രട്ടറിമാർ ഇവിടെ [more…]
ഡ്രോൺ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട സൗദിയുടെ ‘ഈസ്റ്റ്-വെസ്റ്റ്’ പൈപ്പ്ലൈൻ തുറന്നു; എണ്ണ കയറ്റുമതി പുനഃരാരംഭിച്ചു
സെപ്റ്റംബർ 10-ലെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്ന സൗദി അറേബ്യയുടെ പ്രധാന എണ്ണ കയറ്റുമതി പാതയായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ’ വീണ്ടും പ്രവർത്തനക്ഷമമായി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച സൗദി അരാംകോ പരീക്ഷണാടിസ്ഥാനത്തിൽ പൈപ്പ്ലൈൻ പ്രവർത്തിപ്പിച്ചിരുന്നു. [more…]
ബാർ ലൈസൻസ് പുതുക്കാൻ സ്റ്റാർ പദവി നിർബന്ധമല്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ
കൊച്ചി: സംസ്ഥാനത്ത് ബാറുകൾക്ക് ആദ്യമായി ലൈസൻസ് അനുവദിക്കുമ്പോൾ മാത്രമേ സ്റ്റാർ പദവി നിബന്ധന ബാധകമാകുകയുള്ളൂവെന്നും, ലൈസൻസ് പുതുക്കി നൽകാൻ ഇത് നിർബന്ധമല്ലെന്നും സംസ്ഥാന നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. സ്റ്റാർ പദവിയില്ലാത്ത ബാറുകൾക്ക് ലൈസൻസ് [more…]
കൊച്ചിയെ ആവേശത്തിലാക്കി ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ റിലീസ് ഇവന്റ്; താരമായി എസ്.എസ്. രാജമൗലിയും
കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ന്റെ പ്രീ റിലീസ് ഇവന്റ് കൊച്ചി ലുലു മാളിൽ നടന്നു. ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രമുഖ സംവിധായകൻ എസ്.എസ്. [more…]
കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പിഞ്ചു സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണ് പിഞ്ചു സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ [more…]
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികം; യു.ഡി.എഫിന്റെ ഭൂരിപക്ഷം സർക്കാരിന്റെ കരുത്ത് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്നും, ഭൂരിപക്ഷം സീറ്റുകളിലെ യു.ഡി.എഫ് വിജയം സർക്കാർ ശക്തമാണെന്നതിന്റെ തെളിവാണെന്നും മന്ത്രി രമേശ് ചെന്നിത്തല. ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ യു.ഡി.എഫിന് ഇപ്പോഴും വ്യക്തമായ [more…]
‘വിജയത്തെപ്പോലെ മധുരമുണ്ട് ഈ തോൽവിക്കും’; തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ ക്ഷീണം ചൂണ്ടിക്കാട്ടി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നടത്തിയ മുന്നേറ്റം വിജയത്തെപ്പോലെ തന്നെ മധുരമുള്ളതാണെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സംസ്ഥാനത്തെ 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് [more…]
ചരിത്രം കുറിച്ച് നീരു ദണ്ഡ; ഏഷ്യൻ ഗെയിംസ് വനിതാ ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണ്ണം
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണ്ണം. ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ നീരു ദണ്ഡയാണ് രാജ്യത്തിനായി സ്വർണ്ണം കഴുത്തിലണിഞ്ഞത്. ഏഷ്യൻ ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ [more…]
‘ആരോഗ്യവകുപ്പ് നന്നാക്കിയിട്ടേ പടിയിറങ്ങൂ’; 2500 കോടി കടമുണ്ടാക്കിയ പ്രതിപക്ഷത്തിന് വിമർശിക്കാൻ അർഹതയില്ലെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവിൽ 18 ഇനം മരുന്നുകൾക്ക് മാത്രമാണ് കുറവുള്ളതെന്നും, ഒരാഴ്ചയ്ക്കുള്ളിൽ ഇവ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്ന് ക്ഷാമം [more…]
മന്ത്രി ഒ.ജെ. ജനീഷിനെ വീണ്ടും തടഞ്ഞ് ബി.ജെ.പി; ബാലരാമപുരത്ത് യൂത്ത് കോൺഗ്രസ്-യുവമോർച്ച നേർക്കുനേർ
തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷം. ബാലരാമപുരത്ത് മന്ത്രി ഒ.ജെ. ജനീഷിനെ ബി.ജെ.പി പ്രവർത്തകർ വീണ്ടും വഴിയിൽ തടഞ്ഞതിന് പിന്നാലെയാണ് ഇരുവിഭാഗവും റോഡിൽ നേർക്കുനേർ ഏറ്റുമുട്ടിയത്. മന്ത്രിയെ തടഞ്ഞതിന് [more…]
