Category: News
News
‘എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിനറിയാം’; മാസപ്പടി കേസിൽ യാതൊരു തിരിച്ചടിയുമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് യാതൊരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് കൃത്യമായി അറിയാം. രാഷ്ട്രീയ വിരോധം തീർക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മാത്യു കുഴൽനാടന്റെ വിമർശനങ്ങൾക്ക് [more…]
ഇടുക്കിയിലെ ആനത്താര വിവാദം: മന്ത്രിയുടെ മറുപടി വിചിത്രമെന്ന് പിണറായി വിജയൻ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഇടുക്കിയിൽ ആനത്താരയുടെ പേരിൽ വനംവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ജനജീവിതം ദുരിതത്തിലാക്കുന്ന ഈ ഉത്തരവിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ‘വനരാജ്’ ആണെന്നും പ്രമേയം [more…]
ജർമ്മനിയിൽ മൂന്ന് മലയാളികൾ തീപിടിത്തത്തിൽ മരിച്ച സംഭവം: മരണത്തിൽ ദുരൂഹത, റൊമാനിയൻ പൗരൻ കസ്റ്റഡിയിൽ
ജർമ്മനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ സാബു, കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, എറണാകുളം കാലടി [more…]
നെടുമ്പാശേരി വാഹനാപകടം: പ്രതി സുഹൈലുമായി പോലീസ് തെളിവെടുപ്പ് നടത്തി; അന്വേഷണ ചുമതല ആലുവ ഡിവൈ.എസ്.പിക്ക്
കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈലുമായി പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിൽ അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശേരിയിലെ ബാറിലുമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുവദിച്ച രണ്ടുദിവസത്തെ [more…]
സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തു; അമേരിക്കൻ പൗരനായ നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുംബൈ പോലീസ്
മുംബൈ: സി.ജെ.പി (CJP) അനുകൂല പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസ് നോട്ടീസ് നൽകി. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാനാണ് [more…]
ഇ.എസ്.ഐ ചികിത്സയ്ക്ക് 10 ലക്ഷത്തിന്റെ പരിധി; കേന്ദ്ര തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഇടപെടും
തിരുവനന്തപുരം: പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇ.എസ്.ഐ (ESI) ചികിത്സകൾക്ക് പരിധിയും കർശന മാനദണ്ഡങ്ങളും ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെടും. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ [more…]
‘മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്? പിണറായി വിജയൻ വിചാരണ നേരിടണം’; മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ എം.എൽ.എ. മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്ന് ചോദിച്ച അദ്ദേഹം, പിണറായി വിജയൻ വിചാരണ നേരിടുകയാണ് ഏറ്റവും അഭികാമ്യമെന്നും [more…]
‘ഉളുപ്പ്’ എന്ന വാക്കിന്റെ അർത്ഥമറിയാമെങ്കിൽ പിണറായി രാജിവെക്കണം; സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിയെന്ന് ഷോൺ ജോർജ്
കോട്ടയം: ‘ഉളുപ്പ്’ എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി വിജയൻ അടിയന്തരമായി രാജിവെക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പണ്ട് ഇതേ വാക്ക് പ്രയോഗിച്ച വ്യക്തിയാണ് പിണറായി. നിലവിൽ [more…]
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം, മതവികാരം വ്രണപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കെ.എസ് ശബരീനാഥൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്ക്കെതിരെ കെ.എസ് ശബരീനാഥൻ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് [more…]
രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫിൽ കൂട്ടരാജി; പി.എയ്ക്ക് പിന്നാലെ ഡ്രൈവറും പടിയിറങ്ങി
രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് കൂട്ടരാജി. പേഴ്സണൽ അസിസ്റ്റന്റിന് (പി.എ) പിന്നാലെ എം.എൽ.എയുടെ ഡ്രൈവറായ കുഞ്ഞുമുഹമ്മദും രാജിവെച്ചു. രമ്യ ഹരിദാസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. നേരത്തെ എം.എൽ.എയുടെ പി.എ [more…]
