സർക്കാർ ആശുപത്രിയിലെ OP സേവനങ്ങൾ തടസപ്പെടാൻ സാധ്യത

Estimated read time 1 min read

സംസ്ഥാനത്തെ രോഗികൾക്ക് മുട്ടൻ പണി

ഇന്ന് സർക്കാർ ആശുപത്രിയിൽ പോകാൻ ഒരുങ്ങുകയാണോ നിങ്ങൾ? എന്നാൽ ഇന്ന് OP കൃത്യമായി പ്രവർത്തിക്കില്ല. കാരണം, സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തുകയാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്‌ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ട‌ർമാർ സമരം നടത്തുന്നത്.

+ There are no comments

Add yours