ഇന്ത്യയെ തരിപ്പണമാക്കി ഓസ്ട്രേലിയ
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിൻറെ അനായാസ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം വെറും 3 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. മാർഷും (46), ഫിലിപ്പെയും (37) ചേർന്നാണ് ഓസീസ് ജയം അനായാസമാക്കിയത്. ഇന്ത്യൻ നിരയിൽ ബാറ്റർമാരും ബോളർമാരും പരാജയമായി.



+ There are no comments
Add yours