കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പെൺക്കുട്ടിയെ പീഡിപ്പിച്ച വിഷയത്തിൽ പ്രതി അറസ്റ്റിൽ

Estimated read time 0 min read

കഴക്കൂട്ടത്തെ പീഡനം, പ്രതി പിടിയിൽ, ട്വിസ്റ്റ്

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി പെൺക്കുട്ടിയെ പീഡിപ്പിച്ച വിഷയത്തിൽ പ്രതി അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്നുള്ള ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം അതിസാഹസികമായിട്ടാണ് മധുരയിൽ നിന്ന് ഇയാളെ പിടികൂടിയത്. നേരത്തെ ഇത് അതിഥി തൊഴിലാളി ആണെന്നായിരുന്നു നിഗമനം. എന്നാൽ ഇപ്പോ പിടിയിലായ ആൾ മറ്റൊരു ഹോസ്റ്റലിലും യുവതികളെ ശല്യം ചെയ്ത ആളാണ് എന്നാണ് റിപ്പോർട്ട്.

+ There are no comments

Add yours