Category: News
News
സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു.
സ്വർണ വില ഉയർന്നു തന്നെ! ഇന്നത്തെ നിരക്ക് ഇങ്ങനെ സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 95,960 രൂപയാണ് നൽകേണ്ടത്. ഇന്നലെ 1400 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം [more…]
ഹാൻഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ച് വിമാനത്തിന് തീ പിടിച്ചു; അടിയന്തരമായി ലാൻഡിംഗ്
ബാറ്ററി പൊട്ടിത്തെറിച്ച് വിമാനത്തിന് തീ പിടിച്ചു; ഹാൻഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനിൽ തീപിടിച്ചതിനെ തുടർന്ന് എയർ ചൈന വിമാനം ഷാങ്ഹായിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്ഷൗവിൽ നിന്ന് [more…]
മഞ്ചേരിയിൽ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത് കൊന്നു
മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ ആണ് കൊല്ലപ്പെട്ടത്. മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിൻ്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഇന്ന് [more…]
ഇരിങ്ങാലക്കുട അയ്യങ്കാളി മൈതാനത്ത് പുസ്തകങ്ങളുടെ മത്സരം. ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിലെ ഗ്രീൻ ബുക്സ് മെഗാ ബുക്ഫയർ സന്ദർശിക്കൂ പുസ്തകങ്ങളുടെ വൈവിദ്ധ്യം അനുഭവിച്ചറിയൂ.. ഗ്രീൻ ബുക്സ് മെഗാ ബുക്ഫയർ അയ്യങ്കാളി സ്ക്വയർ ടൗൺ ഹാളിന് സമീപം [more…]
TVK മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ധനസഹായം കൈമാറി.
കരൂർ അപകടത്തിൽ TVK പ്രഖ്യാപിച്ച ധനസഹായം കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്മെ RSS യൂണിഫോമിൽ അവതരിപ്പിച്ച് [more…]
സംസ്ഥാനത്ത് ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ശക്തമായ മഴ തുടരും സംസ്ഥാനത്ത് ശക്തമായ മഴ തുടരും.വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, [more…]
TVK മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ധനസഹായം കൈമാറി.
കരൂർ അപകടത്തിൽ TVK പ്രഖ്യാപിച്ച ധനസഹായം കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്മെ RSS യൂണിഫോമിൽ അവതരിപ്പിച്ച് [more…]
സൗന്ദര്യ ശസ്ത്രക്രിയ നടത്തിയ ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം
സൗന്ദര്യ ശസ്ത്രക്രിയ നടത്തി; ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം സൗന്ദര്യ സങ്കൽപ്പങ്ങളുടെ പിറകേ പോയി പ്രശ്നത്തിലാവുന്ന നിരവധി പേരുണ്ട്. ഇപ്പോൾ കണ്ണുകളുടെ സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായി ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ് ബ്രസീലിയൻ ഇൻഫ്ളുവൻസറായ 31കാരിക്ക്. ഫാഷൻ ഇൻഫ്ളുവൻസർ [more…]
🔥🔥🔥 SUNDAY BLASTER സ്പെഷ്യൽഓഫർ🔥🔥🔥 ഈ ദീപാവലി ഷോപ്പിങ് സെഡാറിൽ നിന്നായാലോ !! സെഡാർ സൂപ്പർമാർക്കെറ്റുകളിൽ ഇതുവരെ ലഭിക്കാത്ത വിലയ്ക്കു ഞങ്ങളുടെ സ്പെഷ്യൽ ഓഫർ.കൂടാതെ ₹1500 നു മുകളിൽ വാങ്ങിയാൽ 500ഗ്രാം പഞ്ചസാര തികച്ചും [more…]
ക്രൂരത…പാഴ്സൽ നൽകാത്തതിന് പായസക്കട ഇടിച്ചു തകർത്തു
തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിന് പായസക്കട ഇടിച്ചു തകർത്തു തിരുവനന്തപുരത്ത് പാഴ്സൽ നൽകാത്തതിനെ തുടർന്ന് പായസക്കട ഇടിച്ചു തകർത്തു. കാറിൽ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചത്. തലനാരിഴയ്ക്കാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്. പോത്തൻകോട് [more…]
