Category: News
News
മദ്യപിച്ചവരെ KSRTCയിൽ കയറ്റും’…. പക്ഷേ
‘മദ്യപിച്ചവരെ KSRTCയിൽ കയറ്റും’ മദ്യപിച്ചതിന്റെ പേരിൽ ഒരാളെ ബസിൽ കയറ്റാതിരിക്കാൻ കഴിയില്ലെന്ന് മന്ത്രി KB ഗണേഷ് കുമാർ. എന്നാൽ KSRTCയിൽ മദ്യപിച്ച് കയറി അഭ്യാസം കാണിക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്താൽ അത്തരക്കാരെ അടുത്ത [more…]
മൈർമെകോഫോബിയ… ഉറുമ്പിനെ പേടിച്ച് ആത്മഹത്യ ചെയ്ത് വീട്ടമ്മ.
ഉറുമ്പിനെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു ഉറുമ്പിനെ പേടിച്ച് ആത്മഹത്യ ചെയ്ത് വീട്ടമ്മ. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂരിലുള്ള മനീഷ (25) ആണ് തൂങ്ങി മരിച്ചത്. മനീഷയ്ക്ക് കുറച്ചുകാലമായി ഉറുമ്പുകളോട് അമിതമായ ഭയം ഉണ്ടായിരുന്നു. [more…]
നാലാം ടി20യിൽ ഓസീസിനെ വീഴ്ത്തി ലീഡ് പിടിച്ച് ഇന്ത്യ.
ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ നാലാം ടി20യിൽ ഓസീസിനെ വീഴ്ത്തി സിരീസിൽ ലീഡ് പിടിച്ച് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസീസ് 18.2 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി. [more…]
റോക്കി ഭായിയുടെ ഖാസിം ചാച്ചാ… പ്രശസ്ത നടൻ ഹരിഷ് റോയി അന്തരിച്ചു
പ്രിയ നടൻ ഹരിഷ് അന്തരിച്ചു KGF സിനിമകളിൽ ഖാസിം ചാച്ചാ എന്ന വേഷത്തിലൂടെ മലയാളികൾക്കും പരിചിതനായ കന്നട നടൻ ഹരിഷ് റോയി അന്തരിച്ചു. ബെംഗളൂരുവിലെ കിദ്വായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കർണാടകയിലെ ഉഡുപ്പി സ്വദേശിയായിരുന്ന [more…]
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മ അറസ്റ്റിൽ
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റിൽ അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യപ്പിള്ളി റോസിലിയെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക വിഭ്രാന്തിയെ [more…]
പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോൺഗ്രസിൽ;
പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോൺഗ്രസിൽ; എൽഡിഎഫിൽ പ്രതിസന്ധി രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോൺഗ്രസിൽ ചേർന്നു. ടിപി [more…]
തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.
തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡിൽ വച്ച് പ്രതി അജിൻ റെജി മാത്യു യുവതിയെ [more…]
തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ആക്രമണം.
തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ആക്രമണം. ഹരിത കർമ്മ സേനാംഗം ആശ സതീഷിനെയാണ് പ്രദേശവാസിയായ ഹന്ന എന്ന യുവതി ആക്രമിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക് പരിശോധിച്ച് [more…]
ഇതാണ് അക്രമിയെ ട്രെയിനിൽ വെച്ച് കീഴടക്കിയ രക്ഷകൻ…ആദരിക്കാൻ ആലോചന
തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് റെയിൽവേ പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് റെയിൽവേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും ഇയാളാണ്. [more…]
മുതിർന്ന CPM നേതാവ് അന്തരിച്ചു
മുതിർന്ന CPM നേതാവ് അന്തരിച്ചു മുതിർന്ന CPM നേതാവും കണ്ണൂർ ജില്ല മുൻ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെഎം ജോസഫ് (81) അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1970കളിൽ പാർട്ടിയിൽ സജീവമായി. [more…]
