മുതിർന്ന CPM നേതാവ് അന്തരിച്ചു

Estimated read time 1 min read

മുതിർന്ന CPM നേതാവ് അന്തരിച്ചു

മുതിർന്ന CPM നേതാവും കണ്ണൂർ ജില്ല മുൻ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെഎം ജോസഫ് (81) അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1970കളിൽ പാർട്ടിയിൽ സജീവമായി. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദ്ദനം ഏൽക്കേണ്ടി വരികയും അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിക്കുകയും ചെയ്ത്‌ നേതാവാണ് കെഎം ജോസഫ്. ആദരാഞ്ജലികൾ…

+ There are no comments

Add yours