റോക്കി ഭായിയുടെ ഖാസിം ചാച്ചാ… പ്രശസ്ത നടൻ ഹരിഷ് റോയി അന്തരിച്ചു

Estimated read time 1 min read

പ്രിയ നടൻ ഹരിഷ് അന്തരിച്ചു

KGF സിനിമകളിൽ ഖാസിം ചാച്ചാ എന്ന വേഷത്തിലൂടെ മലയാളികൾക്കും പരിചിതനായ കന്നട നടൻ ഹരിഷ് റോയി അന്തരിച്ചു. ബെംഗളൂരുവിലെ കിദ്വായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കർണാടകയിലെ ഉഡുപ്പി സ്വദേശിയായിരുന്ന ദീർഘ കാലമായി തൈറോയ്‌ഡ് കാൻസറിനോട് പോരാടുകയായിരുന്നു. 90 കാലഘട്ടം മുതൽ ഹരിഷ് റോയി കന്നഡ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വില്ലൻ വേഷങ്ങളാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.

+ There are no comments

Add yours