Category: News
News
സ്കോളർഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; 200 കോടി അനുവദിച്ചു വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി സർക്കാർ. OEC വിഭാഗങ്ങളിലുള്ള വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി KN ബാലഗോപാൽ അറിയിച്ചു. [more…]
സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു: സ്തംഭിക്കും!
സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു: സ്തംഭിക്കും! സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ KGMCTA. ഈ മാസം 13ന് ആണ് പണിമുടക്ക്. അടിയന്തര സേവനങ്ങൾ ഒഴികെ എല്ലാ സേവനങ്ങളിൽ നിന്നും [more…]
ബ്രഹ്മാണ്ഡ ചിത്രത്തിലെ നടൻ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.
ഇതാ രാജമൗലി ചിത്രത്തിലെ വില്ലൻ മഹേഷ് ബാബു-SS രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നടൻ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഓട്ടോമേറ്റഡ് ഹൈടെക് വീൽചെയറിൽ ഇരിക്കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണുന്നത്. വീൽ ചെയറിന് [more…]
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റം
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റം കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെ ഗ്രാമിന് 50 രൂപ വച്ച് പവന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന് 11,185 രൂപയായായി. പവൻ്റെ വില [more…]
സ്ഥിരമായി വീട്ടിൽ നിന്നു ജോലി ചെയ്യാൻ
വീട് ചാലക്കുടി മുരിങ്ങൂർ അച്ഛനും അമ്മയും മാത്രം ഉള്ളവീട്ടിലേക്കു സ്ഥിരമായി വീട്ടിൽ നിന്നു ജോലി ചെയ്യാൻ ലേഡീസിനെ നോക്കുന്നുണ്ട്..അവർ അവരുടെ കാര്യങ്ങൾ സ്വയം ചെയ്യുന്നവരാണ്. അവരെ care ചെയ്യണം വീട്ടിലെ കാര്യങ്ങൾ നോക്കണം. Salary [more…]
ഇന്ന് ദേശിയ കാൻസർ അവബോധ ദിനം
ഇന്ന് ദേശിയ കാൻസർ അവബോധ ദിനം ഇന്ന് ദേശിയ കാൻസർ അവബോധ ദിനമാണ്. 2014 മുതൽ എല്ലാ നവംബർ 7നും നാം ഈ ദിനം ആചരിക്കാറുണ്ട്. കാൻസർ പ്രതിരോധ ബോധവൽക്കരണം വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ [more…]
JNUവിൽ ആളിപ്പടർന്ന് കേരളത്തിലെ കനൽ
JNUവിൽ ആളിപ്പടർന്ന് കേരളത്തിലെ കനൽ JNU വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് 3101 വോട്ടുകൾ നേടിയാണ് മലയാളിയായ SFIക്കാരി ഗോപിക ബാബു വിജയിച്ചു കയറിയത്. ഒപ്പം ജയിച്ചവരെക്കാൾ ആയിരത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ. [more…]
ഉലകനായകൻ കമൽ ഹാസന് ഇന്ന് 71-ാം ജന്മദിനം.
ഉലകനായകൻ @71 ഉലകനായകൻ കമൽ ഹാസന് ഇന്ന് 71-ാം ജന്മദിനം. ഇന്ത്യൻ സിനിമയിൽ എതിരാളികളില്ലാത്ത പ്രതിഭയായ അദ്ദേ ഹം 1954 നവംബർ 7ന് തമിഴ്നാട്ടിലാണ് ജനിച്ചത്. 1960ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി [more…]
അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നിർണായകഘട്ടത്തിൽ.അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് പത്തനംതിട്ടയിലെ റാന്നി കോടതിയിൽ ഹാജരാക്കും. കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കസ്റ്റഡിയിൽ [more…]
കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ കുങ്കി ആനകളെ എത്തിച്ചു
കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ്; കുങ്കി ആനകളെ എത്തിച്ചു തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. [more…]
