പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോൺഗ്രസിൽ;

Estimated read time 0 min read

പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോൺഗ്രസിൽ; എൽഡിഎഫിൽ പ്രതിസന്ധി


രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോൺഗ്രസിൽ ചേർന്നു. ടിപി ഷാജിക്കൊപ്പമുള്ള വി ഫോർ പട്ടാമ്പി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്വീകരിച്ചു.

+ There are no comments

Add yours