ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ
നാലാം ടി20യിൽ ഓസീസിനെ വീഴ്ത്തി സിരീസിൽ ലീഡ് പിടിച്ച് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഓസീസ് 18.2 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്തായി. 1.2 ഓവറിൽ 3 റൺസ് നൽകി 3 വിക്കറ്റ് വീഴ്ത്തിയ W.സുന്ദറാണ് ഓസീസിന്റെ വാലറ്റത്തെ തകർത്തത്. 2 വിക്കറ്റ് വീതം വീഴ്ത്തിയ ദുബെയും പട്ടേലും മുൻനിരയെയും തകർത്തു. ഇതോടെ 5 മത്സരങ്ങൾ ഉള്ള പരമ്പര 2-1 ന് ഇന്ത്യ ലീഡ് ചെയ്യുന്നു.



+ There are no comments
Add yours