Estimated read time 1 min read
Breaking News Ernakulam Kerala News

നെടുമ്പാശേരി മിനികൂപ്പർ അപകടം: ‘വാപ്പ നോക്കിക്കോളും എന്ന് പറഞ്ഞു’; സുഹൈലിന് കുരുക്കായി മൂന്നാം പ്രതിയുടെ ശബ്ദരേഖ

0 comments

കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന് കുരുക്കായി മൂന്നാം പ്രതി ജോയലിന്റെ നിർണായക ശബ്ദരേഖ പൊലീസിന് ലഭിച്ചു. സുഹൈൽ മദ്യപിച്ച് അമിതവേഗതയിലാണ് വാഹനമോടിച്ചതെന്നും, അപകടത്തിന് ശേഷം നാട്ടുകാർ ഓടിക്കൂടിയപ്പോൾ ‘വാപ്പ നോക്കിക്കോളും’ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘പ്രതിപക്ഷത്തായിരുന്നപ്പോൾ വാചാലൻ, മുഖ്യമന്ത്രിയായപ്പോൾ കടുത്ത അവഗണന’; സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം

0 comments

തിരുവനന്തപുരം: നിയമന കാര്യത്തിലെ സംസ്ഥാന സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. സമരസമിതി കൺവീനറായ വളർമതിയാണ് സമരപ്പന്തലിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. [more…]

Estimated read time 0 min read
Kerala News

പിണറായി വിജയനെതിരായ ഇ.ഡി കേസ്: എഫ്.ഐ.ആർ റദ്ദാക്കരുത്; ഹൈക്കോടതിയിൽ ഇരട്ടനിലപാടുമായി സർക്കാർ

0 comments

പിണറായി വിജയനെതിരായ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ ഇരട്ടനിലപാടെടുത്ത് സംസ്ഥാന സർക്കാർ. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനോട് യാതൊരു യോജിപ്പുമില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, എന്നാൽ നിലവിൽ രജിസ്റ്റർ ചെയ്ത [more…]

Estimated read time 0 min read
Ernakulam Kerala News

നീതി ലഭിക്കും വരെ പോരാട്ടം തുടരും; ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ജയപാലകൃഷ്ണന്റെ കുടുംബം

0 comments

കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസിൽ നീതി ലഭിക്കുന്നത് വരെ പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. തുടക്കം മുതൽ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു; കേരള സർവകലാശാലയിൽ ഇടത് സിൻഡിക്കേറ്റിന്റെ ബഹിഷ്കരണം

0 comments

കേരള സർവകലാശാലയുടെ പ്രത്യേക ബിരുദദാന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്. മന്ത്രി റോജി എം. ജോൺ, വൈസ് ചാൻസലർ [more…]

Estimated read time 1 min read
Breaking News News Thiruvananthapuram

വിദ്യാർത്ഥികളുടെ നടുവൊടിയേണ്ട; സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ സർക്കാർ നടപടി, പാഠപുസ്തകങ്ങൾ രണ്ട് ഭാഗങ്ങളാക്കും

0 comments

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിലെ അമിതഭാരം കുറയ്ക്കാനുള്ള നിർണ്ണായക നടപടികളുമായി സംസ്ഥാന സർക്കാർ. പാഠപുസ്തകങ്ങൾ അർദ്ധവാർഷിക അടിസ്ഥാനത്തിൽ രണ്ട് ഭാഗങ്ങളായി വിഭജിക്കാനും, പുസ്തക നിർമ്മാണത്തിന് ഭാരം കുറഞ്ഞ പേപ്പറുകൾ ഉപയോഗിക്കാനും സർക്കാർ ആലോചിക്കുന്നതായി വിദ്യാഭ്യാസ [more…]

Estimated read time 0 min read
Kerala Kottayam News

കെ.എസ്.ഇ.ബിയിലെ മോഷണക്കേസ്; ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതായി ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

0 comments

കോട്ടയം: ഈരാറ്റുപേട്ട പൊലീസിനെതിരെ കസ്റ്റഡി മർദന ആരോപണവുമായി ആദിവാസി യുവാവ്. പൂഞ്ഞാർ സ്വദേശിയും കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനുമായ അഭിലാഷാണ് തനിക്ക് പൊലീസിൽ നിന്നും ക്രൂരമർദനമേറ്റെന്ന് കാണിച്ച് കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണക്കേസുമായി ബന്ധപ്പെട്ട് [more…]

Estimated read time 0 min read
News

യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി…

0 comments

യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി. യൂട്യൂബ് ചാനൽ അഭിമുഖത്തിൽ വ്യക്തിപരമായും വിരമിച്ച സൈനികർക്കെതിരേയും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. [more…]

Estimated read time 1 min read
Entertainment News Viral

ഫോർട്ട് കൊച്ചി വിവാദം: ‘ഒരാളുടെ അഭിപ്രായത്തിന് കുടുംബം ഉത്തരവാദികളല്ല’; ദിയയ്ക്ക് നേരെയുള്ള സൈബറാക്രമണത്തിൽ പ്രതികരിച്ച് അഹാന

0 comments

കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ വീഡിയോയെ അനുകൂലിച്ച് കമന്റ് ചെയ്തതിനെ തുടർന്ന് സഹോദരി ദിയ കൃഷ്ണ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തങ്ങൾ ആറംഗങ്ങളുള്ള ഒരു കുടുംബമാണെങ്കിലും എല്ലാവർക്കും വ്യത്യസ്തമായ [more…]

Estimated read time 1 min read
Kerala News

സംസ്ഥാനത്ത് കനത്ത മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ് [more…]