Category: News
News
കോവിഡ് കാലത്തെ ഐഫോൺ പർച്ചേസിൽ ദുരൂഹത; 224 ഫോണുകൾ കാണാനില്ല, വിജിലൻസ് അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: കോവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് വാങ്ങിയ നൂറുകണക്കിന് ഐഫോണുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. 7.16 കോടി രൂപ [more…]
ഡോക്ടറെപ്പോലെ ലക്ഷണങ്ങൾ ചോദിച്ചറിയും, പരിശോധനകൾ നിർദേശിക്കും; വിപ്ലവകരമായ മാറ്റങ്ങളുമായി മൈക്രോസോഫ്റ്റിന്റെ പുതിയ എ.ഐ ടൂൾ
ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുമായി മൈക്രോസോഫ്റ്റ്. ഒരു യഥാർത്ഥ ഡോക്ടറെപ്പോലെ രോഗിയോട് ലക്ഷണങ്ങൾ ചോദിച്ചറിയുകയും, ആവശ്യമായ പരിശോധനകൾ നിർദേശിക്കുകയും ചെയ്ത് ഘട്ടം ഘട്ടമായി രോഗനിർണയം നടത്തുന്ന പുതിയ [more…]
‘എസ്.എൻ.ഡി.പിയുടെ തെറ്റായ നിലപാട് തിരുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ട്’; വെള്ളാപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി എം.വി. ഗോവിന്ദൻ
പി. ജയരാജനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ ദർശനങ്ങളിൽ നിന്നും വ്യതിചലിക്കുകയാണെന്നും, അവരുടെ തെറ്റായ [more…]
കുട്ടികൾ പഠിക്കാൻ മടിക്കുന്നതാണോ അതോ കഴിയാത്തതാണോ? വില്ലൻ ‘പഠനവൈകല്യം’ ആകാം!
കുട്ടികൾക്ക് പഠിക്കാൻ തീരെ താല്പര്യമില്ല, എത്ര പഠിച്ചാലും ഓർമ നിൽക്കുന്നില്ല, എഴുതുമ്പോൾ എപ്പോഴും അക്ഷരങ്ങൾ തെറ്റിക്കുന്നു… സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കളും അധ്യാപകരും സ്ഥിരമായി പറയുന്ന പരാതികളാണിത്. പഠനത്തിൽ പിന്നോട്ട് പോകുന്നതിന് കുട്ടികളുടെ മടിയെ പഴിചാരി [more…]
പി.എസ്.സി പരീക്ഷാക്രമക്കേട്: ക്രൈംബ്രാഞ്ച് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; ചെയർമാനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ കൂടി അന്വേഷണ സംഘം രജിസ്റ്റർ ചെയ്തു. ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷകളിലെ [more…]
പത്തനംതിട്ട ളാഹയിൽ കാട്ടാന ആക്രമണം; റബ്ബർ ടാപ്പിങ് തൊഴിലാളിയെ കൊമ്പിൽ കുത്തിയെറിഞ്ഞു
പത്തനംതിട്ട: പെരുനാട് ളാഹയ്ക്ക് സമീപം ചെമ്പങ്കരയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. റബ്ബർ ടാപ്പിങ് തൊഴിലാളിയായ ശ്യാമിനാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി മുന്നിലെത്തിയ കാട്ടാന ശ്യാമിനെ കൊമ്പിൽ കുത്തിയെറിയുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ പത്തനംതിട്ട [more…]
മലയാളത്തിന്റെ ചന്ദ്രകളഭം; വിപ്ലവവും പ്രണയവും കോറിയിട്ട പ്രിയ കവി വയലാർ വിടവാങ്ങിയിട്ട് ഇന്ന് 51 വർഷം
കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ ചുണ്ടിൽ എപ്പോഴുമുണ്ടാകുന്ന ചില വരികളുണ്ട്; അതിൽ വിപ്ലവമുണ്ട്, പ്രണയമുണ്ട്, അതിലുപരി പച്ചയായ മനുഷ്യനുണ്ട്. മനുഷ്യപക്ഷത്ത് എക്കാലത്തും ഉറച്ചുനിന്ന പ്രിയ കവി വയലാർ രാമവർമ്മ ഓർമ്മയായിട്ട് ഇന്നേക്ക് 51 വർഷം [more…]
വൈദേകം റിസോർട്ട് വിവാദം: പി.കെ ഇന്ദിരക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് ശ്യാംജിത്ത്; തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് മുന്നറിയിപ്പ്, തിരിച്ചടിച്ച് മാനേജ്‌മെന്റ്
കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ്റെ ഭാര്യ പി.കെ. ഇന്ദിരക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഇ.പി. ശ്യാംജിത്ത്. എസ്.എൻ ശശിധരൻ കർത്തയുടെ പണമാണ് ഇന്ദിര റിസോർട്ടിൽ നിക്ഷേപിച്ചതെന്നും ഇതിൻ്റെ മുഴുവൻ [more…]
ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിയെ പൊലീസ് ചോദ്യംചെയ്തു; 17കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ച് അന്വേഷണസംഘം
കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ നടപടികൾ കർശനമാക്കി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അപകടസമയത്ത് വാഹനം [more…]
പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും പങ്കാളിത്തം; വിപ്ലവകരമായ മാറ്റവുമായി കുസാറ്റ്
കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലുണ്ടാകുന്ന പുതിയ മാറ്റങ്ങൾ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപ്പിലാക്കുന്ന ‘ഇൻഡസ്ട്രി ഫ്ലക്സി കരിക്കുലം’ പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും നിർണ്ണായക പങ്ക്. ഇതിന്റെ [more…]
