പുത്തൻചിറ കരിങ്ങാച്ചിറ സെൻറ് ജൂഡ് എൽ പി സ്കൂളിൽ ഭക്ഷ്യമേള പ്രദർശനം നടത്തി…

Estimated read time 0 min read

പുത്തൻചിറ കരിങ്ങാച്ചിറ സെൻറ് ജൂഡ് എൽ പി സ്കൂളിൽ ഭക്ഷ്യമേള പ്രദർശനം നടത്തി പിടിഎ പ്രസിഡണ്ട് ഷൈബി ഷിഹാബിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സിനി റഹീം ഉദ്ഘാടനം ചെയ്തു ഒമ്പതാം വാർഡ് മെമ്പർ പി.സി.ബാബു,
പ്രധാന അധ്യാപിക ബീന ടീച്ചർ ,എന്നിവർ പ്രസംഗിച്ചു വിനയ വർഗീസ് നന്ദി പറഞ്ഞു കുട്ടികൾ കൊണ്ട് വന്ന നാടൻ വിഭവങ്ങളുടെ പ്രദർശനം നടത്തി.

+ There are no comments

Add yours