Category: National
National
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം; തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയമെന്നും കെ. സുധാകരനും രമേശ് ചെന്നിത്തലയും
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വിമാനയാത്രയെക്കുറിച്ചുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനത്തിലല്ലല്ലോ യാത്ര ചെയ്തത്, അതിനാൽ സ്വന്തം കാര്യങ്ങൾ പറയണമോ വേണ്ടയോ [more…]
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം വേണം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതി
ഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും, ഇതിനായി ഐ.ടി നിയമപ്രകാരം പുതിയ ചട്ടങ്ങൾ രൂപീകരിക്കണമെന്നും [more…]
മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ മധുര സന്ദർശനം; ചൂടും തിരക്കും കാരണം കാത്തുനിന്ന 15-ഓളം പേർ കുഴഞ്ഞുവീണു
ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ മധുര സന്ദർശനത്തിനിടെ അദ്ദേഹത്തെ കാണാൻ കാത്തുനിന്ന പതിനഞ്ചോളം പേർ കുഴഞ്ഞുവീണു. മധുര രാജാജി ആശുപത്രി, ഗാന്ധി മ്യൂസിയം എന്നിവിടങ്ങളിൽ തടിച്ചുകൂടിയവരാണ് കടുത്ത ചൂടും തിരക്കും കാരണം ബോധരഹിതരായത്. [more…]
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം: ജന്തർമന്തറിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്താനിരുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. 20 ദിവസം നീളുന്ന പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോൺഗ്രസ് [more…]
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്; ഡൽഹിയിലും ജയ്പൂരിലും ലഖ്നൗവിലും വ്യാപക സംഘർഷം
ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന രാജ്യവ്യാപക പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഡൽഹി, ജയ്പൂർ, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച മാർച്ചുകളിൽ വലിയ [more…]
പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധി; ജിജി തോംസൺ അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി കള്ളം മാത്രം പറയുന്ന നേതാവാണെന്നും അദ്ദേഹം തന്റെ [more…]
തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
മധുര: തമിഴ്നാട് സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. അമ്മയുടെ സഹോദരൻ എന്നർത്ഥം വരുന്ന ‘തായ് മാമൻ’, സഹോദരിയുടെ [more…]
ലവ്ലി യൂണിവേഴ്സിറ്റിയിലെ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; വിദ്യാർഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലുണ്ടായ സംഭവങ്ങളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു വിദ്യാർഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമ ആരോപണത്തെ തുടർന്നാണ് ക്യാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്. എന്നാൽ സർവകലാശാലാ [more…]
സിനിമയെ വെല്ലുന്ന ചേസിങ്; പാഞ്ഞ കാറിന് മുകളിൽ 40 കിലോമീറ്റർ പിടിച്ചുകിടന്ന് ലഹരി സംഘത്തെ കുടുക്കി ഹെഡ് കോൺസ്റ്റബിൾ
കോയമ്പത്തൂർ: സിനിമകളെ വെല്ലുന്ന ആവേശകരമായ ചേസിങ്ങിനൊടുവിൽ കോയമ്പത്തൂരിൽ ലഹരി സംഘത്തെ സാഹസികമായി പിടികൂടി പൊലീസ്. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിന് മുകളിൽ 40 കിലോമീറ്ററോളം പിടിച്ചുകിടന്നാണ് ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകൻ പ്രതികളെ കീഴടക്കിയത്. [more…]
ലവ്ലി സർവകലാശാലയിലെ സംഘർഷം: ഗൂഢാലോചന സംശയിച്ച് പൊലീസ്; അന്വേഷണത്തിന് പ്രത്യേക സംഘം
പഞ്ചാബ്: ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് പൊലീസ്. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങൾ നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സർവകലാശാലയ്ക്കുള്ളിൽ ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തെത്തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് [more…]
