Estimated read time 0 min read
Breaking News Delhi National News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച കൊണാട്ട് പ്ലേസിൽ സി.ജെ.പിയുടെ പ്രതിഷേധം; അറസ്റ്റിലായ നേതാക്കൾ തിഹാർ ജയിലിൽ

0 comments

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മറ്റന്നാൾ ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ദേശീയ പതാക ഉയർത്തിക്കൊണ്ടായിരിക്കും പ്രതിഷേധമെന്ന് സി.ജെ.പി ദേശീയ [more…]

Estimated read time 1 min read
Breaking News Delhi National News

ഗ്യാനേഷ് കുമാറിനെതിരെ സമരം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യവും സി.ജെ.പിയും; പ്രക്ഷോഭങ്ങൾ ഇനി ഒന്നിച്ചെന്ന് രാഹുൽ ഗാന്ധി

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യവും സി.ജെ.പിയും (CJP). ഇനിമുതൽ സമാന്തര പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും ഒറ്റക്കെട്ടായി പോരാട്ടം [more…]

Estimated read time 0 min read
Breaking News Delhi National News

ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രതിഷേധം; തുടർസമരങ്ങൾക്ക് രൂപം നൽകി ഇന്ത്യാ സഖ്യം

0 comments

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാൻ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ഭാവി സമരപരിപാടികൾ ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരുക്കിയ യോഗത്തിന് ശേഷമാണ് [more…]

Estimated read time 1 min read
Breaking News Delhi National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരും; എംപിമാർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും ചായസൽക്കാരമൊരുക്കി രാഹുൽ ഗാന്ധി

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. മുന്നോട്ടുപോക്ക് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ സഖ്യത്തിലെ എം.പിമാർ, വിവിധ വിദ്യാർത്ഥി [more…]

Estimated read time 1 min read
Breaking News Delhi National News

‘ദില്ലി ചലോ’ മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞ് പോലീസ്; സംഘർഷാവസ്ഥ; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി നൽകി

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച സുപ്രീം കോടതി മാർച്ചിൽ വൻ സംഘർഷം. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ പോലീസ് നിരത്തിയ ശക്തമായ ബാരിക്കേഡുകൾ [more…]

Estimated read time 1 min read
Breaking News Delhi National News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു

0 comments

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ ‘ചലോ ദില്ലി’ മാർച്ച് ആരംഭിച്ചു. ഡൽഹിയിലെ ബാരഖംബയിൽ നിന്ന് സുപ്രീംകോടതിയിലേക്കാണ് മാർച്ച് നടക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് [more…]

Estimated read time 1 min read
Delhi National News

ഡൽഹി പൊലീസിന് അമളി പറ്റി; നേഹാ ബോറയെന്ന് കരുതി കസ്റ്റഡിയിലെടുത്തത് രൂപസാദൃശ്യമുള്ള മറ്റൊരു വിദ്യാർഥിനിയെ

0 comments

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസിന് വൻ അമളി. കർശന സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും, ഐസ (AISA) ദേശീയ അധ്യക്ഷ നേഹാ ബോറയാണെന്ന് തെറ്റിദ്ധരിച്ച് രൂപസാദൃശ്യമുള്ള മറ്റൊരു യുവതിയെ ഡൽഹി [more…]

Estimated read time 1 min read
Breaking News Delhi National News

ജന്തർമന്തർ ഇനിമുതൽ പ്രതിഷേധ വേദിയല്ല; ഡൽഹി പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്രത്തിന്റെ ഗൂഢനീക്കമെന്ന് വിമർശനം

0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ, ജന്തർമന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കി ഡൽഹി പൊലീസ് (ഡി-നോട്ടിഫൈ ചെയ്തു). പ്രതിഷേധങ്ങൾക്കായി പുതിയ മൂന്ന് സ്ഥലങ്ങൾ [more…]

Estimated read time 1 min read
Breaking News Delhi National News

ഗ്യാനേഷിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കും; ഭരണഘടന സംരക്ഷിക്കാൻ പോരാട്ടം തുടരും’: രാഹുൽ ഗാന്ധി

0 comments

ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തർ പ്രക്ഷോഭകർക്കും നേതാക്കൾക്കും നേരെ പോലീസും കേന്ദ്ര സർക്കാരും നടത്തുന്ന അടിച്ചമർത്തലുകളിൽ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് ഡൽഹി നഗരത്തെ ഒന്നാകെ ജയിലിലടച്ച് കേന്ദ്രം [more…]

Estimated read time 1 min read
Delhi National News

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; കസ്റ്റഡിയിലായതിനാൽ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിൽ

0 comments

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ പോലീസ് കരുതൽ തടങ്കലിലാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുത്തശ്ശി സവിത്രിബായ് ശങ്കർ ദീപ്‌കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള ജന്മഗ്രാമത്തിൽ വെച്ചായിരുന്നു അന്ത്യം. [more…]