Category: Kerala
Kerala
‘സ്വതന്ത്രമായി ജീവിക്കണം, മോഡലിംഗ് പഠിക്കണം’; കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുകുഞ്ഞുങ്ങളെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം കുട്ടികളെ അമ്മ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നത് കൂടുതൽ സ്വതന്ത്രമായി ജീവിക്കാനും മോഡലിംഗ് പഠിക്കാനുമെന്ന് പൊലീസിന് മൊഴി. അഞ്ച് വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരൻ [more…]
പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വിഹിതം കുറഞ്ഞു; സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് വൈകുന്നേരം 6.20 മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്ത് [more…]
വാഹനാപകടത്തിൽ അന്തരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
കോട്ടയം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സിനിമാ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇൻഷുറൻസ് കമ്പനി ഈ തുക നൽകണമെന്നാണ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ [more…]
‘വലിയ മരുന്ന് ക്ഷാമമില്ല, ജനങ്ങളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം’; ആരോഗ്യവകുപ്പ് സെക്രട്ടറിയെ പരസ്യമായി തള്ളി മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫിനെ പരസ്യമായി തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംസ്ഥാനത്ത് വലിയ തോതിലുള്ള മരുന്ന് ക്ഷാമമില്ലെന്നും അത്യാവശ്യ രോഗികൾക്കുള്ള മരുന്നുകളെല്ലാം നിലവിൽ ലഭ്യമാണെന്നും [more…]
ശബരിമല ടെന്ഡർ ചോർച്ച: കാലങ്ങളായുള്ള ദുശ്ശീലങ്ങളാണ് കാരണമെന്ന് കെ. ജയകുമാർ; ഉപജാപക സംഘങ്ങളെ അനുവദിക്കില്ല
പത്തനംതിട്ട: ശബരിമലയിലെ ടെൻഡർ നടപടികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ. ജയകുമാര്. കാലങ്ങളായി ദേവസ്വം ബോർഡിൽ നിലനിൽക്കുന്ന ചില അനാശാസ്യ ശീലങ്ങളാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്നും, ഈ [more…]
‘പദവിയല്ല, വലിയ ഉത്തരവാദിത്തം’; കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രേംകുമാറും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായരും ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാനായി നടൻ പ്രേംകുമാർ ചുമതലയേറ്റു. സർക്കാർ നൽകിയ വലിയ ചുമതലയെ ഒരു പദവി എന്നതിലുപരി വലിയ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും, ഇതൊരു കാവ്യനീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. അടിയന്തരമായി [more…]
‘സ്വന്തം പഞ്ചായത്ത് പോലും നോക്കാൻ കഴിവില്ലാത്ത അധികാരമോഹി’; തളിക്കുളത്തെ തോൽവിക്ക് പിന്നാലെ ടി.എൻ. പ്രതാപനെതിരെ കോൺഗ്രസ് പ്രവർത്തകർ
തൃശൂർ: തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. സ്വന്തം പഞ്ചായത്ത് പോലും നോക്കാൻ കഴിവില്ലാത്ത അധികാരമോഹിയാണ് പ്രതാപനെന്നും, അദ്ദേഹം പാർട്ടി വളരാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് [more…]
മട്ടന്നൂരിൽ എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’; എം.ഡി.എം.എയുമായി രണ്ട് യുവ ഡോക്ടർമാർ പിടിയിൽ
കണ്ണൂർ: മട്ടന്നൂരിൽ എക്സൈസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് ഡോക്ടർമാർ പിടിയിലായി. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ ഡോ. ഇർഷാദ് എച്ച്.എ (33), തലശ്ശേരി വടക്കുമ്പാട് കൂളി [more…]
മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി
കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിലെ അഴിമതിയിൽ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നിർദ്ദേശം. [more…]
വനത്തോട് ചേർന്നുള്ള തോട്ടം മേഖലകളിൽ രാത്രിയാത്രയ്ക്ക് വിലക്ക്; ഇടുക്കി കളക്ടറുടെ ഉത്തരവ് വിവാദത്തിൽ
ഇടുക്കി: കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ വനത്തോട് ചേർന്നുള്ള തോട്ടം മേഖലകളിൽ രാത്രികാല യാത്രാനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെയാണ് [more…]
