Category: Kerala
Kerala
പത്തുവർഷത്തെ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എം കരുതേണ്ട; മന്ത്രി ഒ.ജെ. ജനീഷിന് നേരെയുള്ള ആക്രമണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ നടന്ന ആക്രമണം സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിമിനലുകളെയും കൊട്ടേഷൻ [more…]
ഗുരുവായൂരിൽ ഇനി ആഴ്ചയിൽ ആറ് ദിവസവും വെർച്വൽ ക്യൂ ദർശനം; വെറ്ററിനറി കോളേജ് അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഒഴികെ ആഴ്ചയിലെ മറ്റ് ആറ് ദിവസങ്ങളിലും വെർച്വൽ ക്യൂ ദർശന സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 2,400 [more…]
ബിജെപിക്കെതിരായ സമരത്തിൽ സിപിഎമ്മിന് പൊള്ളുന്നതെന്തിന്? എസ്.എഫ്.ഐയുടേത് ആസൂത്രിത അക്രമമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ബിജെപിക്കും സംഘപരിവാറിനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും ആർജ്ജവത്തോടെ സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് അസ്വസ്ഥതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് [more…]
സ്വതന്ത്ര ജീവിതത്തിന് തടസ്സം; കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ മുക്കിക്കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം, മൊഴി അവിശ്വസനീയമെന്ന് പൊലീസ്
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം മക്കളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസ്സമായതിനാലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി നിവേദ്യ പൊലീസിന് നൽകിയ [more…]
ഭർത്താവിന്റെ പെൺസുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ഭാര്യയുടെ ക്വട്ടേഷൻ; തൃശൂരിൽ പൊലീസ് ചമഞ്ഞെത്തിയ ഗുണ്ടാസംഘം യുവതിയെ പീഡിപ്പിച്ചു
തൃശൂർ: ഭർത്താവിന്റെ പെൺസുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ഭാര്യ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകി. തൃശൂരിലെ ഒമേഗ ലോഡ്ജിൽ വെച്ചാണ് പൊലീസ് ചമഞ്ഞെത്തിയ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ ഏറ്റെടുത്ത [more…]
മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ഡിവൈഎഫ്ഐ അക്രമം; സുരക്ഷ ശക്തമാക്കി പൊലീസ്
കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ച് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിലിടിച്ച അക്രമികൾ ദേശീയ പതാകയുടെ സ്റ്റാൻഡും തകർത്തു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ടാണ് [more…]
എസ്.എഫ്.ഐയെ ആക്രമിച്ചാൽ തെരുവിൽ നേരിടും; പൊലീസിനും യൂത്ത് കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ
കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങളെ ചെറുക്കാൻ പോലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്ഐയുടെ മുന്നറിയിപ്പ്. വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ചാൽ അവർക്ക് കാവലാളായി ഡിവൈഎഫ്ഐ തെരുവിലുണ്ടാകുമെന്ന് എം. വിജിൻ വ്യക്തമാക്കി. അക്രമങ്ങൾക്ക് നേതൃത്വം [more…]
കുടിശ്ശിക 900 കോടി രൂപ; ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാതെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന മരുന്ന് ക്ഷാമത്തിന് ഉടനടി പരിഹാരമാകാൻ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മരുന്നുകൾ പൂർണ്ണമായി ആശുപത്രികളിൽ എത്തിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നാല് വർഷമായി കേരള [more…]
ജനഹൃദയങ്ങളിൽ അണയാത്ത ഓർമ്മയായി കോടിയേരി ബാലകൃഷ്ണൻ; സൗമ്യനായ ജനനായകൻ വിടവാങ്ങിയിട്ട് നാല് വർഷം
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും സി.പി.ഐ.എമ്മിന്റെ കരുത്തുറ്റ നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു. മികച്ച സംഘാടകൻ, ഭരണാധികാരി, ജനപ്രതിനിധി എന്നീ നിലകളിൽ കേരളത്തിന്റെ മനസ്സ് കീഴടക്കിയ അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് [more…]
തലസ്ഥാനത്തെ സംഘർഷം: എസ്.എഫ്.ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് ഇന്ന്; പ്രധാന പാർട്ടി ഓഫീസുകൾക്ക് കനത്ത സുരക്ഷ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് വെച്ച് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാൻ എസ്.എഫ്.ഐയുടെ ആഹ്വാനം. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തും. [more…]
