Estimated read time 0 min read
Breaking News Kerala News

നെടുമ്പാശേരി വാഹനാപകടം: ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0 comments

നെടുമ്പാശേരി വാഹനാപകടത്തിൽ കർശന നടപടിയുണ്ടാകുമെന്നും ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പോലീസ് അതീവ ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത് പോലീസല്ലെന്നും, [more…]

Estimated read time 1 min read
Kerala News Pathanamthitta

ശ്രീനാദേവി കുഞ്ഞമ്മയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം ചോദ്യം ചെയ്തുള്ള ഹർജി വിചാരണ കോടതി തള്ളി

0 comments

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി വിചാരണ കോടതി തള്ളി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ശ്രീനാദേവി നൽകിയ വാസസ്ഥലം സംബന്ധിച്ച വിവരങ്ങൾ തെറ്റാണെന്ന് കാണിച്ച് സിപിഐ നേതാവ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

പിണറായി കൈക്കൂലി വാങ്ങിയെന്ന ആരോപണം കേരളത്തെ അപമാനിക്കുന്നതിന് തുല്യം; കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ എം.വി ഗോവിന്ദൻ

0 comments

തിരുവനന്തപുരം: ബി.ജെ.പിയും സംഘപരിവാറും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പൂർണ്ണമായും ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ ആർ.എസ്.എസ് നിയന്ത്രിക്കുകയാണ്. യഥാർത്ഥ പ്രതികളെ മാപ്പുസാക്ഷികളാക്കി തങ്ങൾക്ക് താല്പര്യമുള്ളവരെ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെയാണ് നാടിന് നഷ്ടമായത്; ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0 comments

പത്മശ്രീ പുരസ്കാര ജേതാവും പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. അന്യംനിന്നുപോകുമായിരുന്ന പൈതൃക വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരും തലമുറയ്ക്കായി കാത്തുവെച്ച അദ്ദേഹം യഥാർത്ഥത്തിൽ കാർഷിക [more…]

Estimated read time 1 min read
Kerala News Wayanad

‘കേരളത്തിന്റെ നെല്ലച്ഛന്’ വിട: പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു

0 comments

വയനാട്: പരമ്പരാഗത നെൽവിത്തുകളുടെ കാവലാളും പത്മശ്രീ പുരസ്‌കാര ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഹൃദയത്തിന് താഴെയുള്ള ഞരമ്പ് പൊട്ടിയതാണ് [more…]

Estimated read time 0 min read
Breaking News Ernakulam Kerala News

നെടുമ്പാശേരി മിനികൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതി സുഹൈൽ സജീവ് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

0 comments

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ വാഹനാപകടത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി ബൈജു കെ. പൗലോസിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അതിനിടെ, കേസിൽ [more…]

Estimated read time 1 min read
Breaking News Kerala Kollam News

പരിസ്ഥിതിലോല മേഖല: മാപ്പിൽ കടുത്ത അവ്യക്തത; ഒക്ടോബർ 27-ന് കൊല്ലത്ത് ഹർത്താൽ

0 comments

സംസ്ഥാന സർക്കാർ പുറത്തുവിട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇ.എസ്.ഇസഡ്) മാപ്പിലെ അവ്യക്തതകൾക്കെതിരെ മലയോര മേഖലകളിൽ പ്രതിഷേധം ശക്തമാകുന്നു. പട്ടികയിലുള്ള എട്ടു വില്ലേജുകൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അശാസ്ത്രീയമായ ഈ [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

കരമന കൂടത്തിൽ കേസ്: ഒൻപത് വർഷത്തിന് ശേഷം കാര്യസ്ഥൻ അറസ്റ്റിൽ; ചുരുളഴിയാൻ ഇനിയും ദുരൂഹതകൾ

0 comments

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണത്തിൽ ഒൻപത് വർഷങ്ങൾക്ക് ശേഷം നിർണായക വഴിത്തിരിവ്. സംഭവത്തിൽ തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2017 ഏപ്രിൽ രണ്ടിന് നടന്ന [more…]

Estimated read time 1 min read
Breaking News Kerala Malappuram News

യു.ഡി.എഫ് ഭരിക്കുന്ന വള്ളിക്കുന്ന് പഞ്ചായത്തിൽ ബി.ജെ.പി പ്രവർത്തകർക്ക് അനധികൃത നിയമനം; 15 വർഷം സർവീസുള്ളവരെ പിരിച്ചുവിട്ടതിനെതിരെ യൂത്ത് കോൺഗ്രസ്

0 comments

മലപ്പുറം: യു.ഡി.എഫ് ഭരിക്കുന്ന വള്ളിക്കുന്ന് പഞ്ചായത്തിൽ 15 വർഷത്തോളമായി ജോലി ചെയ്യുന്ന താത്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട് ബി.ജെ.പി പ്രവർത്തകർക്ക് അനധികൃത നിയമനം നൽകിയതായി ആരോപണം. താത്കാലിക ജീവനക്കാരുടെ കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് മറികടന്നാണ് [more…]

Estimated read time 0 min read
Breaking News Kerala News

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാന്റെ യാത്ര; അന്വേഷണം ആരംഭിച്ച് പോലീസ്

0 comments

പ്രതിപക്ഷ നേതാവ് പിണറായി വിജയന് സർക്കാർ അനുവദിച്ച ഔദ്യോഗിക അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാൻ അനിൽ കുമാർ യാത്ര ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്റലിജൻസ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന [more…]