Category: Kerala
Kerala
ശിവസൂര്യയുടെ തിരോധാനം: 70 ദിവസമായിട്ടും വിവരമില്ല; ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി
കണ്ണൂർ: ചൊക്ലിയിൽ നിന്ന് 17-കാരനായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈ.എസ്.പി. കെ. സനിൽകുമാറിനാണ് അന്വേഷണ ചുമതല. ചൊക്ലി [more…]
മന്ത്രിമാർ എംഎൽഎമാരെ പരിഗണിക്കുന്നില്ല; കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പി.സി വിഷ്ണുനാഥിനും കെ.എം ഷാജിക്കും സി.പി ജോണിനുമെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സ്വന്തം മന്ത്രിമാർക്കെതിരെ ഭരണകക്ഷി എംഎൽഎമാരുടെ കടുത്ത അതൃപ്തി. മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, കെ.എം ഷാജി, സി.പി ജോൺ എന്നിവർക്കെതിരെയാണ് യോഗത്തിൽ രൂക്ഷവിമർശനമുയർന്നത്. മന്ത്രിമാർ എംഎൽഎമാരെ കാണാൻ തയ്യാറാകുന്നില്ലെന്നും മണ്ഡലങ്ങളിലെ [more…]
മുൻ എ.എ.ജിയെ മർദിച്ചതിൽ പ്രതിഷേധം; തലസ്ഥാനത്ത് കോടതികൾ ബഹിഷ്കരിച്ച് അഭിഭാഷകർ
തിരുവനന്തപുരം: മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ അഡ്വ. കെ.പി. ജയചന്ദ്രനെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു. തിരുവനന്തപുരം ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അകാരണമായി അദ്ദേഹത്തെ [more…]
രേഖകളില്ലാതെ കേരളത്തിൽ കഴിഞ്ഞത് എട്ട് വർഷം; ബംഗ്ലാദേശ് പൗരൻ അടിമാലിയിൽ പിടിയിൽ
ഇടുക്കി: മതിയായ രേഖകളില്ലാതെ വർഷങ്ങളായി കേരളത്തിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ചുവതങ്ക ജില്ലയിലെ സുമത്രീയാ കോളനി സ്വദേശിയായ മുഹമ്മദ് റസാബുൽ ഇസ്ലാമിനെയാണ് (34) അടിമാലി പൊലീസ് പിടികൂടിയത്. കഴിഞ്ഞ [more…]
മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫ് അംഗം രമ്യ ഹരിദാസ് എംഎൽഎയുടെ ഡ്രൈവർ; വിവാദം കനക്കുന്നു, എംഎൽഎയ്ക്കെതിരെ പ്രമേയം പാസാക്കി കോൺഗ്രസ്
തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ ഡ്രൈവേഴ്സ് സ്റ്റാഫിലെ അംഗം രമ്യ ഹരിദാസ് എംഎൽഎയുടെ ഡ്രൈവറായി പ്രവർത്തിക്കുന്നത് വിവാദത്തിൽ. മന്ത്രിയുടെ സ്റ്റാഫിലുള്ള പാളയം സുരേഷ് കുമാറാണ് ഇന്ന് രമ്യ ഹരിദാസുമായി നിയമസഭയിലേക്ക് എത്തിയത്. പാളയം പ്രദീപിന്റെ [more…]
: യാത്രാനിരക്ക് വർധിപ്പിക്കണം; സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്
കൊച്ചി: പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. യാത്രാനിരക്ക് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കൊച്ചിയിലെ കേരള ബസ് [more…]
നവരാത്രി: സംസ്ഥാനത്ത് ഒക്ടോബർ 19-ന് പൊതുഅവധി; ലഭിക്കുന്നത് തുടർച്ചയായ നാല് ദിവസത്തെ അവധി
തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് വന്നതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് [more…]
‘ഉമ്മൻചാണ്ടിയെ പത്തുവർഷം രാഷ്ട്രീയ വിരോധത്താൽ വേട്ടയാടി’; മാത്യു കുഴൽനാടന് പിന്തുണയുമായി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ വലിയ നീതിനിഷേധമാണ് ഉണ്ടായതെന്നും, പത്തുവർഷക്കാലം അദ്ദേഹത്തെ രാഷ്ട്രീയ വിരോധം വെച്ച് വേട്ടയാടുകയായിരുന്നെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. മാസപ്പടി കേസിൽ മാത്യു കുഴൽനാടന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ [more…]
ഇടുക്കിയിൽ വിവാഹത്തെച്ചൊല്ലി തർക്കം; പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊന്നശേഷം ചുട്ടുകരിച്ചു, പത്തൊൻപതുകാരൻ അറസ്റ്റിൽ
ഇടുക്കി: വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇടുക്കിയിൽ പതിനെട്ടുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജാക്കാട് ഖജനപാറ സ്വദേശിയായ നിഷാന്തിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. [more…]
കൊച്ചി സിനഗോഗ് ആക്രമണം: എബിന്റെ ‘ബോസിനെ’ കണ്ടെത്താൻ പോലീസ്; വിവരങ്ങൾ തേടി ടെലഗ്രാമിന് നോട്ടീസ്
കൊച്ചി: സിനഗോഗിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി എബിൻ പോളിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. എബിനെ നിയന്ത്രിക്കുന്ന ‘ബോസ്’ എന്ന് വിളിക്കപ്പെടുന്നയാളെ കണ്ടെത്താനാണ് അന്വേഷണസംഘം ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. ഇയാളുമായുള്ള [more…]
