Category: Kerala
Kerala
മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണം; പിണറായി വിജയനും വീണയും സുപ്രീംകോടതിയിൽ
ഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചു. മുൻ മന്ത്രി മുഹമ്മദ് റിയാസ്, മകൾ വീണ [more…]
കരമന കൂടത്തിൽ കൊലപാതകം: വിദേശത്തുനിന്നെത്തിയ സാജുവിനെ ചോദ്യം ചെയ്തു; തെളിവില്ലാത്തതിനാൽ വിട്ടയച്ചു
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ കാര്യസ്ഥനായ രവീന്ദ്രൻ നായർക്കൊപ്പം ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സാജുവിനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. വിദേശത്തുനിന്നെത്തിയ സാജുവിനെ [more…]
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
തിരുവനന്തപുരം: തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് കേരളത്തിലെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ [more…]
കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ വാഗ്ദാനം: എന്ന് പൂർണ്ണമായി നടപ്പിലാക്കുമെന്ന് വ്യക്തമാക്കാതെ മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്ര എന്ന് പൂർണ്ണമായി നടപ്പിലാക്കുമെന്ന ചോദ്യത്തിന് നിയമസഭയിൽ വ്യക്തമായ മറുപടി നൽകാതെ ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സ്വകാര്യ [more…]
മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ അളവിൽ കൂടുതൽ മദ്യം; അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ്, ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
കൊച്ചി: മൂന്ന് പേരുടെ ദാരുണമായ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ് നീക്കം തുടങ്ങി. പരിശോധനയിൽ സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിലും അഞ്ചിരട്ടി മദ്യത്തിന്റെ സാന്നിധ്യം [more…]
‘അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല’; ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ഒഴിഞ്ഞുമാറി വി. മുരളീധരൻ എം.എൽ.എ
തിരുവനന്തപുരം: ബി.ജെ.പി വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ നടത്തിയ വിവാദ പരാമർശങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വി. മുരളീധരൻ എം.എൽ.എ. ബി.ജെ.പി വലിയൊരു പാർട്ടിയാണെന്നും, ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയുമെന്നും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക [more…]
‘എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിനറിയാം’; മാസപ്പടി കേസിൽ യാതൊരു തിരിച്ചടിയുമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് യാതൊരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് കൃത്യമായി അറിയാം. രാഷ്ട്രീയ വിരോധം തീർക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മാത്യു കുഴൽനാടന്റെ വിമർശനങ്ങൾക്ക് [more…]
ഇടുക്കിയിലെ ആനത്താര വിവാദം: മന്ത്രിയുടെ മറുപടി വിചിത്രമെന്ന് പിണറായി വിജയൻ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഇടുക്കിയിൽ ആനത്താരയുടെ പേരിൽ വനംവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ജനജീവിതം ദുരിതത്തിലാക്കുന്ന ഈ ഉത്തരവിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ‘വനരാജ്’ ആണെന്നും പ്രമേയം [more…]
നെടുമ്പാശേരി വാഹനാപകടം: പ്രതി സുഹൈലുമായി പോലീസ് തെളിവെടുപ്പ് നടത്തി; അന്വേഷണ ചുമതല ആലുവ ഡിവൈ.എസ്.പിക്ക്
കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈലുമായി പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിൽ അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശേരിയിലെ ബാറിലുമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുവദിച്ച രണ്ടുദിവസത്തെ [more…]
ഇ.എസ്.ഐ ചികിത്സയ്ക്ക് 10 ലക്ഷത്തിന്റെ പരിധി; കേന്ദ്ര തീരുമാനത്തിൽ സംസ്ഥാന സർക്കാർ ഇടപെടും
തിരുവനന്തപുരം: പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇ.എസ്.ഐ (ESI) ചികിത്സകൾക്ക് പരിധിയും കർശന മാനദണ്ഡങ്ങളും ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെടും. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ [more…]
