Estimated read time 1 min read
Gulf News

സഹപൈലറ്റിന്റെ ആക്രമണം: ഫ്ലൈദുബായ് ഇന്ത്യൻ പൈലറ്റിന്റെ തലയോട്ടിക്ക് ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി

0 comments

അബുദാബി: ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആക്രമണത്തിൽ അദ്ദേഹത്തിന്റെ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും (ഡിപ്രസ്ഡ് ഫ്രാക്ചർ – തലയോട്ടിയുടെ ഒരു ഭാഗം അകത്തേക്ക് [more…]

Estimated read time 1 min read
Gulf News

ഹോർമുസ് കടലിടുക്കിൽ വെച്ച് പാനമ കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് പരിക്ക്

0 comments

മസ്കറ്റ്: ഒമാൻ തീരത്ത് വെച്ച് പാനമൻ രജിസ്ട്രേഷനുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം. എം.ടി ഓൺ പീസ് (MT On Peace – IMO നമ്പർ: 9893204) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ [more…]

Estimated read time 1 min read
Gulf News

പ്രവാസികൾക്ക് ആശ്വാസം; ഗൾഫ്-ഇന്ത്യ സെക്ടറിൽ സർവീസുകൾ ഗണ്യമായി വർധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

0 comments

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചു. 2026 വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഗൾഫ് മേഖലയിലേക്ക് പ്രതിദിനം 135 വിമാന സർവീസുകൾ വരെയാണ് കമ്പനി [more…]

Estimated read time 0 min read
Gulf News

സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ; ടീമിലെ അംഗമായതിൽ അഭിമാനമെന്ന് പ്രതികരണം

0 comments

ദുബായ്: കോക്പിറ്റിലുണ്ടായ ഭീകരാക്രമണ ശ്രമത്തിനിടെ വിമാനം സമയോചിതമായി അടിയന്തര ലാൻഡിങ് നടത്തി ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. സ്മിത്ത് മച്ചാർ ചികിത്സയിൽ കഴിയുന്ന [more…]

Estimated read time 1 min read
Gulf News

ഫ്ലൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് യു.എ.ഇ; വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ക്രാഷ് ആക്സ് ഉപയോഗിച്ച്

0 comments

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെതിരെ സഹപൈലറ്റ് നടത്തിയ ആക്രമണം ആസൂത്രിതമായ ഭീകരാക്രമണ ശ്രമമാണെന്ന് യു.എ.ഇ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന ‘ക്രാഷ് ആക്സ്’ ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിച്ച ശേഷം വിമാനത്തിന്റെ നിയന്ത്രണം [more…]

Estimated read time 1 min read
Gulf News

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: കോ-പൈലറ്റിന് തീവ്രവാദ ബന്ധം; ഒമാൻ വിലക്കിയിട്ടും ജോലി നൽകി കമ്പനി, വിമാനം തകർക്കാൻ ലക്ഷ്യമിട്ടെന്ന് നെതന്യാഹു

0 comments

ദുബായ്: ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ ബന്ധമുള്ളതായി കണ്ടെത്തൽ. തീവ്ര ഇസ്ലാമിക ചിന്താഗതികളുടെ പേരിൽ ഒമാൻ നേരത്തെ ഇയാൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ [more…]

Estimated read time 1 min read
Gulf News

നജ്‌റാനിലെ സ്കൂളിന് നേരെ ഹൂതി മിസൈൽ ആക്രമണം; കെട്ടിടങ്ങൾക്ക് നാശനഷ്ടം, അഹദ് റഫീദയിൽ പ്രവാസിക്ക് പരിക്ക്

0 comments

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ നഗരമായ നജ്റാനിലെ സ്കൂളിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി സിവിൽ ഡിഫൻസ് വ്യക്തമാക്കി. [more…]

Estimated read time 1 min read
Gulf News

സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

0 comments

റിയാദ്: സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ ദേവമണി ഹെപ്‌സിബ [more…]

Estimated read time 1 min read
Gulf News

സഹപൈലറ്റിന്റെ കുത്തേറ്റിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു; 170 ജീവനുകൾ കാത്ത ഇന്ത്യൻ പൈലറ്റിന് ലോകത്തിന്റെ ആദരം

0 comments

റിയാദ്: ആകാശത്ത് 34,000 അടി ഉയരത്തിൽ വെച്ച് സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കുത്തേറ്റിട്ടും മനോധൈര്യം കൈവിടാതെ വിമാനം സുരക്ഷിതമായി താഴെയിറക്കി ഇന്ത്യൻ പൈലറ്റ്. സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന ഫ്ളൈ ദുബായ് [more…]

Estimated read time 1 min read
Gulf News

ഡ്രോൺ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട സൗദിയുടെ ‘ഈസ്റ്റ്-വെസ്റ്റ്’ പൈപ്പ്‌ലൈൻ തുറന്നു; എണ്ണ കയറ്റുമതി പുനഃരാരംഭിച്ചു

0 comments

സെപ്റ്റംബർ 10-ലെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്ന സൗദി അറേബ്യയുടെ പ്രധാന എണ്ണ കയറ്റുമതി പാതയായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ വീണ്ടും പ്രവർത്തനക്ഷമമായി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച സൗദി അരാംകോ പരീക്ഷണാടിസ്ഥാനത്തിൽ പൈപ്പ്‌ലൈൻ പ്രവർത്തിപ്പിച്ചിരുന്നു. [more…]